ബാഗ് മോഷ്ടാവ് അറസ്റ്റിൽ
ബാഗ് മോഷ്ടാവ് അറസ്റ്റിൽ
Wednesday, October 18, 2017 12:43 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​റി​​​ൽ നി​​​ന്നും ട്രെ​​​യി​​​നി​​​ൽ നി​​​ന്നും ബാ​​​ഗ് മോ​​​ഷ്ടി​​​ക്കു​​​ന്ന വി​​​രു​​​ത​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി ഷാ​​​ഡോ പോ​​​ലി​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി. എ​​​റ​​​ണാ​​​കു​​​ളം കാ​​​ല​​​ടി സ്വ​​​ദേ​​​ശി ജ​​​നീ​​​ഷ് ആ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

യാ​​​ത്ര​​​യ്ക്കി​​​ട​​​യി​​​ൽ ആ​​​ഹാ​​​രം ക​​​ഴി​​​യ്ക്കു​​​ന്ന​​​തി​​​നും മ​​​റ്റും ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ പാ​​​ർ​​​ക്ക് ചെ​​​യ്യു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നും രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന ട്രെ​​​യി​​​ൻ യാ​​​ത്ര​​​ക്കാ​​​രി​​​ൽ നി​​​ന്നു​​​മാ​​​ണ് ഇ​​​യാ​​​ൾ ബാ​​​ഗു​​​ക​​​ൾ ത​​​ട്ടി​​യെ​​​ടു​​​ക്കു​​​ന്ന​​​ത്. സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ് ടി​​​ക്ക​​​റ്റ് എ​​​ടു​​​ത്ത് ടെ​​​യി​​​നി​​​ൽ യാ​​​ത്ര തു​​​ട​​​ങ്ങു​​​ന്ന ഇ​​​യാ​​​ൾ ടി​​​ടി​​​ആ​​​റി​​​നെ സ്വാ​​​ധീ​​​നി​​​ച്ച് എ​​​സി ടി​​​ക്ക​​​റ്റ് ത​​​ര​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ബാ​​​ഗു​​​ക​​​ൾ ക​​​വ​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​ത്.


ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ ​​കേരളത്തി ലെയും ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ യും വി​​​വി​​​ധ റെ​​​യി​​​ൽ​​​വേ പോ​​​ലി​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​ളും പോലീസ് സ്റ്റേഷ നുകളിലും കേ​​​സു​​​ക​​​ൾ നി​​​ല​​​വി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.