ഭൂ​മി കൈ​യേ​റ്റം: ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ല്ല
ഭൂ​മി കൈ​യേ​റ്റം:  ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട്  ന​ൽ​കി​യി​ല്ല
Thursday, October 19, 2017 12:34 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി ഭൂ​​​മി കൈ​​​യേ​​​റി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് റ​​​വ​​​ന്യു മ​​​ന്ത്രി​​​ക്കു ല​​​ഭി​​​ച്ചി​​​ല്ല. ഇ​​​ന്ന​​​ലെ ക​​​ള​​​ക്ട​​​ർ ടി.​​​വി.​​​അ​​​നു​​​പ​​​മ റി​​​പ്പോ​​​ർ​​​ട്ടു സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു സൂ​​​ച​​​ന.


മാ​​​ർ​​​ത്താ​​​ണ്ഡം കാ​​​യ​​​ലി​​​ലെ പൊ​​​തു​​​വ​​​ഴി മ​​​ണ്ണി​​​ട്ടു നി​​​ക​​​ത്തി​​​യ​​​തി​​​ലും ലോ​​​ക്പാ​​​ല​​​സ് റി​​​സോ​​​ർ​​​ട്ടി​​​ലെ അ​​​ന​​​ധി​​​കൃ​​​ത പാ​​​ർ​​​ക്കിം​​​ഗ് നി​​​ർ​​​മാ​​​ണ​​​ത്തി​​​ലും ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ന്നി​​​ട്ടു​​​ള്ള​​​താ​​​യി ക​​​ള​​​ക്ട​​​റു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി വി​​​വ​​​ര​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.