സി​നി​മാപ്രവർത്തകരുടെ വിവരങ്ങൾ ഉ​ൾ​പ്പെ​ടു​ത്തി മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ
Saturday, October 21, 2017 12:05 PM IST
കൊ​​​ച്ചി: ​മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ലെ ആ​​​ർ​​​ട്ടി​​​സ്റ്റു​​​ക​​​ളും ടെ​​​ക്നീ​​​ഷ്യ​​​ൻ​​​മാ​​​രും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​നി വി​​​ര​​​ൽ തു​​​ന്പി​​​ൽ. ആ​​​ര്യ​​​ന​​​ന്ദ ക്രി​​​യേ​​​ഷ​​​ൻ​​​സ് ആ​​​ണ് മോ​​​ളി​​​വു​​​ഡ് ഡ​​​യ​​​റി എ​​​ന്ന പേ​​​രി​​​ൽ മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ലെ ആ​​​ർ​​​ട്ടി​​​സ്റ്റു​​​ക​​​ളു​​​ടെ​​​യും ടെ​​​ക്നീ​​​ഷ്യ​​​ൻ​​​സി​​​ന്‍റെ​​​യും ഫോ​​​ണ്‍ ന​​​ന്പ​​​റ​​​ട​​​ക്ക​​​മു​​​ള്ള വി​​​ശ​​​ദ​​വി​​​വ​​​ര​​​ങ്ങ​​​ളും ഫോ​​​ട്ടോ​​​യും വ​​​ർ​​​ക്കു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ ഒ​​​രു ഓ​​​ണ്‍​ലൈ​​​ൻ ഡ​​​യ​​​റ​​​ക്ട​​​റി​​​യാ​​​ണ് മോ​​​ളി​​​വു​​​ഡ് ഡ​​​യ​​​റി എ​​​ന്ന ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ.


സി​​​നി​​​മാ ആ​​​സ്വാ​​​ദ​​​ക​​​ർ​​​ക്കു​​​വേ​​​ണ്ടി പു​​​തി​​​യ സി​​​നി​​​മ​​​യു​​​ടെ ട്രെ​​​യ്‌​​ല​​ർ, റി​​​ലീ​​​സ്, റി​​​വ്യൂ​​​സ് തു​​​ട​​​ങ്ങി​​​യ​​​വയും മോ​​​ളി​​​വു​​​ഡ് ഡ​​​യ​​​റി​​​യി​​​ൽ നി​​​ന്നു ല​​​ഭ്യ​​​മാ​​​ണെ​​​ന്നു ആ​​​ര്യ​​​ന​​​ന്ദ ക്രി​​​യേ​​​ഷ​​​ൻ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ല​​​ക്ഷ്മി ദീ​​​പ്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഗൂ​​​ഗി​​​ൾ പ്ലേ ​​​സ്റ്റോ​​​റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.