അവാർഡിന് അപേക്ഷ ക്ഷണിച്ചു
Sunday, October 22, 2017 11:34 AM IST
കോ​ട്ട​യം: പ​ര​സ്പ​രം മാ​സി​ക ഏ​ർ​പ്പെ​ടു​ത്തി​യ ര​വി ചൂ​നാ​ട​ൻ സ്മാ​ര​ക ലി​റ്റി​ൽ മാ​സി​ക മാ​ധ്യ​മ​പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ർ ലി​റ്റി​ൽ മാ​സി​ക​ക​ളു​ടെ ഓ​ഗ​സ്റ്റ്/​സെ​പ്റ്റം​ബ​ർ/​ഒ​ക്‌‌​ടോ​ബ​ർ ല​ക്ക​ങ്ങ​ളി​ലെ മി​ക​ച്ച ല​ക്ക​ത്തി​ന്‍റെ നാ​ലു കോ​പ്പി​ക​ൾ ന​വം​ബ​ർ 30-നു ​മു​ൻ​പ് എ​ഡി​റ്റ​ർ, പ​ര​സ്പ​രം മാ​സി​ക, മ​ര്യാ​തു​രു​ത്ത് പി​ഒ, കോ​ട്ട​യം-686 017 എ​ന്ന വി​ലാ​സ​ത്തി​ൽ അയക്കണം. ഫോ​ൺ: 9495188 832.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.