സുദർശൻ മി​​​ക​​​ച്ച ക്രാ​​​ഫ്റ്റ്‌​​​സ്മാ​​​ന്‍
Monday, October 23, 2017 12:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ണ്‍​പൂ​​​രി​​​ല്‍ ന​​​ട​​​ന്ന ഐ​​​ടി​​​ഐ ട്രെ​​​യി​​​നി​​​ക​​​ള്‍​ക്കാ​​​യു​​​ള്ള അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​വൃ​​​ത്തി പ്രാ​​​വീ​​​ണ്യ പ​​​രീ​​​ക്ഷ​​​യി​​​ല്‍ മെ​​​ഷി​​​നി​​​സ്റ്റ് ട്രേ​​​ഡി​​​ല്‍ മി​​​ക​​​ച്ച ക്രാ​​​ഫ്റ്റ്‌​​​സ്മാ​​​നാ​​​യി മ​​​ല​​​മ്പു​​​ഴ ഐ​​​ടി​​​ഐ​​​യി​​​ലെ കെ. ​​​സു​​​ദ​​​ര്‍​ശ​​​ന്‍ തെ​​​ര​​​ഞ്ഞ െ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.​​​അ​​​ഭി​​​മാ​​​നാ​​​ര്‍​ഹ നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച കെ. ​​​സു​​​ദ​​​ര്‍​ശ​​​ന് കേ​​​ന്ദ്ര ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​​ന്‍റെ ഉ​​​പ​​​ഹാ​​​ര​​​മാ​​​യി 50,000 രൂ​​​പ​​​യും സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഉ​​​പ​​​ഹാ​​​ര​​​മാ​​​യി ഒ​​​രു പ​​​വ​​​ന്‍ സ്വ​​​ര്‍​ണ​​​മെ​​​ഡ​​​ലും 15,000 രൂ​​​പ​​​യും ന​​​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.