ക​ത്തോ​ലി​ക്കാ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ ഡ​യ​റ​ക്ട​ർ​മാ​രു​ടെ സ​മ്മേ​ള​നം 26ന്
Monday, October 23, 2017 12:52 PM IST
കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സ​​​മ്മേ​​​ള​​​നം 26നു ​​​കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ക്കും. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
കാ​​​ന്പ​​​സി​​​ലെ ആ​​​ത്മീ​​​യ​​​മൂ​​​ല്യ​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ധ്യം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഫാ. ​​​ഏ​​​ബ്ര​​​ഹാം പ​​​ള്ളി​​​വാ​​​തു​​​ക്ക​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.


ഡോ. ​​​തോ​​​മ​​​സ് പ​​​ന​​​ക്ക​​​ളം, ഡോ. ​​​ചാ​​​ക്കോ​​​ച്ച​​​ൻ ഞാ​​​വ​​​ള്ളി​​​ൽ, റ​​​വ.​​​ഡോ. ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ഐ​​​ക്ക​​​ഫ്, സി​​​എ​​​സ്എം, ജീ​​​സ​​​സ് യൂ​​​ത്ത് എ​​​ന്നി​​​വ​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​ണു പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.