ബൈക്കില്‍നിന്നു വീണു പരിക്കേറ്റ സ്‌കൂള്‍ ജീവനക്കാരി മരിച്ചു
ബൈക്കില്‍നിന്നു വീണു പരിക്കേറ്റ  സ്‌കൂള്‍  ജീവനക്കാരി മരിച്ചു
Monday, October 23, 2017 1:05 PM IST
ച​ങ്ങ​നാ​ശേ​രി: സ്‌​കൂ​ളി​ല്‍നി​ന്നു വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ സ്‌​കൂ​ട്ട​റി​ല്‍ നി​ന്നു വീ​ണു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​രി മ​രി​ച്ചു. ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ പ്യൂ​ണ്‍ ച​ങ്ങ​നാ​ശേ​രി വെ​ട്ടി​ത്തു​രു​ത്ത് മു​ണ്ടു​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ സി​ബി​ച്ച​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി ജോസഫ് (​ജെ​യ​മ്മ-55)​ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​സ്‌​കൂ​ളി​ല്‍നി​ന്നു മ​ട​ങ്ങു​ന്ന​തി​നി​ടെ മ​ങ്കൊ​മ്പ് തെ​ക്കേ​ക്ക​ര​യി​ലു​ള്ള സി​പി​എം ഓ​ഫീ​സി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. നാ​ട്ടു​കാ​ര്‍ ചേ​ര്‍ന്ന് ഏ​ലി​ക്കു​ട്ടി​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഏ​ലി​ക്കു​ട്ടി​യെ ശ​സ്ത്ര​ക്രി​യയ്​ക്ക് വി​ധേ​യ​യാ​ക്കി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. നെ​ടു​മു​ടി പോ​ലീ​സ് മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.


മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റു​മാ​ര്‍ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​കൊ​ടു​ക്കും. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ പ​ത്തി​ന് സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍. പ​രേ​ത കൈ​ന​ക​രി കൊ​ടു​പ്പു​ന്ന​ക​ളം കു​ടും​ബാം​ഗം. മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ല്‍ പൊ​തു​ദ​ര്‍ശ​ന​ത്തി​നു വ​യ്ക്കും. വൈ​കു​ന്നേ​രം മൂന്നിന് വെ​ട്ടി​ത്തു​രു​ത്തി​ലു​ള്ള വീ​ട്ടി​ലെ​ത്തി​ക്കും. ഏ​ക​മ​ക​ള്‍: സി​ജി ജോ​സ​ഫ്. പ​രേ​ത​യു​ടെ സ​ഹോ​ദ​ര​ങ്ങ​ള്‍: ലീ​ലാ​മ്മ, ആ​നി​യ​മ്മ, സോ​ഫി​യ, സി​സ്റ്റ​ര്‍ റി​ന്‍സി എ​സ്എ​ബി​എ​സ്(​വാ​ഴ​പ്പ​ള്ളി ആ​രാ​ധ​നാ​മ​ഠം), സി​സ്റ്റ​ര്‍ മേ​ബി​ള്‍ സി​എം​സി (പു​ളി​ങ്കു​ന്ന്), റാ​ണി, തോ​മ​സു​കു​ട്ടി, ടെ​നി, പ​രേ​ത​നാ​യ ജോ​സു​കു​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.