സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വം: ക​​​ലാ​​​കി​​​രീ​​​ടം എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് ക്ലെ​​​യ​​​ർ സ്കൂ​​​ൾ ഫോ​​​ർ ദ ​​​ഡ​​​ഫിന്
സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വം: ക​​​ലാ​​​കി​​​രീ​​​ടം എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് ക്ലെ​​​യ​​​ർ  സ്കൂ​​​ൾ ഫോ​​​ർ ദ ​​​ഡ​​​ഫിന്
Saturday, November 11, 2017 1:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​രു​​​പ​​​താ​​​മ​​​ത് സം​​​സ്ഥാ​​​ന സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന് മ​​​ണ​​​ക്കാ​​​ട് ഗ​​​വ. ഗേ​​​ൾ​​​സ് എ​​​ച്ച്എ​​​സ്എ​​​സി​​​ൽ കൊ​​​ടി​​​യി​​​റ​​​ങ്ങി​​​യ​​​പ്പോ​​​ൾ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് ക്ലെ​​​യ​​​ർ ഓ​​​റ​​​ൽ സ്കൂ​​​ൾ ഫോ​​​ർ ദ ​​​ഡ​​​ഫ് ക​​​ലാ​​​കി​​​രീ​​​ടം ചൂ​​​ടി. 98 പോ​​​യി​​​ന്‍റ് നേ​​​ടി​​​യാ​​​ണ് സെ​​​ന്‍റ് ക്ലെ​​​യ​​​ർ സ്വ​​​ർ​​​ണ​​​ക്ക​​​പ്പ് സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. 96 പോ​​​യി​​​ന്‍റു​​​ക​​​ൾ നേ​​​ടി​​​യ കോ​​​ട്ട​​​യം നീ​​​ർ​​​പ്പാ​​​റ അ​​​സീ​​​സി എ​​​ച്ച്എ​​​സ്എ​​​സ് ഫോ​​​ർ ദ ​​​ഡ​​​ഫ് ര​​​ണ്ടാം സ്ഥാ​​​ന​​​ത്തും 94 പോ​​​യി​​​ന്‍റു​​​ക​​​ൾ നേ​​​ടി​​​യ ചെ​​​ർ​​​ക്ക​​​ള മാ​​​ർ​​​ത്തോ​​​മ എ​​​ച്ച്എ​​​സ്എ​​​സ് ഫോ​​​ർ ദ ​​​ഡ​​​ഫ് മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​മാ​​​ണ്.

അ​​​ഞ്ചു മു​​​ത​​​ൽ 10 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന കേ​​​ൾ‌​​​വി​​​പ​​​ര​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ മ​​​ത്സ​​​ര​​​ത്തി​​​ലും എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് ക്ലെ​​​യ​​​ർ ഓ​​​റ​​​ൽ സ്കൂ​​​ൾ ഫോ​​​ർ ദ ​​​ഡ​​​ഫ് ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി. 10 എ ​​​ഗ്രേ​​​ഡോ​​​ടെ 50 പോ​​​യി​​​ന്‍റാ​​​ണ് സെ​​​ന്‍റ് ക്ലെ​​യ​​​ർ നേ​​​ടി​​​യ​​​ത്.

48 പോ​​​യി​​​ന്‍റു​​​ക​​​ൾ നേ​​​ടി​​​യ കാ​​​സ​​​ർ​​​ഗോ​​​ഡ് ചെ​​​ർ​​​ക്ക​​​ള മാ​​​ർ​​​ത്തോ​​​മ എ​​​ച്ച്എ​​​സ്എ​​​സ് ഫോ​​​ർ ദ ​​​ഡ​​​ഫ് ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​ണ്. ഒ​​​ൻ​​​പ​​​ത് എ ​​​ഗ്രേ​​​ഡാ​​​ണ് ചെ​​​ർ​​​ക്ക​​​ള സ്കൂ​​​ൾ നേ​​​ടി​​​യ​​​ത്. 46 പോ​​​യി​​​ന്‍റു​​​ക​​​ൾ വീ​​​തം നേ​​​ടി​​​യ എ​​​റ​​​ണാ​​​കു​​​ളം ഫാ.​​​അ​​​ഗ​​​സ്റ്റി​​​നോ വി​​​സി​​​നീ​​​സ് സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ, കോ​​​ട്ട​​​യം നീ​​​ർ​​​പ്പാ​​​റ അ​​​സീ​​​സി, പാ​​​ല​​​ക്കാ​​​ട് വെ​​​സ്റ്റ് യാ​​​ക്ക​​​ര ശ്ര​​​വ​​​ണ സം​​​സാ​​​ര എ​​​ന്നീ സ്കൂ​​​ളു​​​ക​​​ൾ മൂ​​​ന്നാം സ്ഥാ​​​നം നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. അ​​​ഞ്ചു മു​​​ത​​​ൽ 10 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന കേ​​​ൾ​​​വി പ​​​ര​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ലെ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ കോ​​​ട്ട​​​യം മ​​​ണ്ണയ്ക്ക​​​നാ​​​ട് ഒ​​​എ​​​ൽ​​​സി ഡെ​​​ഫ് സ്കൂ​​​ൾ ഏ​​​ഴ് എ ​​​ഗ്രേ​​​ഡോ​​​ടെ 44 പോ​​​യി​​​ന്‍റ് നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

അ​​​ഞ്ചു മു​​​ത​​​ൽ 10 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന കേ​​​ൾ​​​വി​​​പ​​​ര​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ മ​​​ത്സ​​​ര​​​ത്തി​​​ൽ ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പോ​​​യി​​​ന്‍റു​​​ക​​​ൾ നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത് കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യാ​​​ണ്. 12 എ ​​​ഗ്രേ​​​ഡോ​​​ടെ 63 പോ​​​യി​​​ന്‍റു​​​ക​​​ളാ​​​ണ് കാ​​​സ​​​ർ​​​ഗോ​​​ഡ് നേ​​​ടി​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ളം, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ൾ 60 പോ​​​യി​​​ന്‍റു വീ​​​തം നേ​​​ടി​​​യ​​​പ്പോ​​​ൾ കോ​​​ട്ട​​​യം ജി​​​ല്ല 59 പോ​​​യി​​​ന്‍റു​​​ക​​​ൾ നേ​​​ടി. പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല 53 പോ​​​യി​​​ന്‍റാ​​​ണ് നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്.


എ​​​ച്ച്എ​​​സ്എ​​​സ് വി​​​എ​​​ച്ച്എ​​​സ്എ​​​സ് ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന കേഴ്‌വിപ​​​ര​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ മ​​​ത്സ​​​ര​​​ത്തി​​​ൽ കോ​​​ട്ട​​​യം നീ​​​ർ​​​പ്പാ​​​റ അ​​​സീ​​​സി മൗ​​​ണ്ട് എ​​​ച്ച്എ​​​സ്എ​​​സ് ഫോ​​​ർ ദ ​​​ഡ​​​ഫ് 50 പോ​​​യി​​​ന്‍റോ​​​ടെ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തി.

48 പോ​​​യി​​​ന്‍റ് നേ​​​ടി​​​യ തി​​​രു​​​വ​​​ല്ല സി​​​എ​​​സ്ഐ വി​​​എ​​​ച്ച്എ​​​സ്എ​​​സ് ഫോ​​​ർ ദ ​​​ഡ​​​ഫ് ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​ണ്. ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല 63 പോ​​​യി​​​ന്‍റ് നേ​​​ടി ഒ​​​ന്നാം സ്ഥാ​​​ന​​​വും 55 പോ​​​യി​​​ന്‍റ് നേ​​​ടി കോ​​​ട്ട​​​യം ജി​​​ല്ല ര​​​ണ്ടാം സ്ഥാ​​​ന​​​വും അ​​​ല​​​ങ്ക​​​രി​​​ച്ചു.

കാ​​​ഴ്ച​​​പ​​​ര​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ യു​​​പി വി​​​ഭാ​​​ഗം മ​​​ത്സ​​​ര​​​ത്തി​​​ൽ 40 പോ​​​യി​​​ന്‍റു​​​ക​​​ൾ വീ​​​തം നേ​​​ടി നീ​​​ർ​​​പ്പാ​​​റ അ​​​സീ​​​സി സ്കൂ​​​ൾ ഫോ​​​ർ ദ ​​​ഡ​​​ഫും ആ​​​ലു​​​വ സ്കൂ​​​ൾ ഫോ​​​ർ ദ ​​​ബ്ലൈ​​​ൻ​​​ഡും ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി. കൊ​​​ള​​​ത്ത​​​റ എ​​​ച്ച്എ​​​സ്എ​​​സ് ഫോ​​​ർ ദ ​​​ഹാ​​​ൻ​​​ഡി​​കാ​​​പ്ഡ്, കോ​​​ട്ട​​​യം ഗ​​​വ. സ്കൂ​​​ൾ ഫോ​​​ർ ദ ​​​ബ്ലൈ​​​ൻ​​​ഡ്, പാ​​​ല​​​ക്കാ​​​ട് എ​​​ച്ച്കെ​​​സി​​​എം​​​എം ബ്ലൈ​​​ൻ​​​ഡ് എ​​​ന്നീ സ്കൂ​​​ളു​​​ക​​​ൾ 38 പോ​​​യി​​​ന്‍റു​​​ക​​​ൾ വീ​​​തം നേ​​​ടി മൂ​​​ന്നാം സ്ഥാ​​​ന​​​ത്താ​​​ണ്.

കാ​​​ഴ്ച​​​പ​​​ര​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗം മ​​​ത്സ​​​ര​​​ത്തി​​​ൽ 40 പോ​​​യി​​​ന്‍റ് നേ​​​ടി​​​യ കോ​​​ട്ട​​​യം ഒ​​​ള​​​ശ ഗ​​​വ. സ്കൂ​​​ൾ ഫോ​​​ർ ദ ​​​ബ്ലൈ​​​ൻ​​​ഡ് ഒ​​​ന്നാം സ്ഥാ​​​ന​​​വും 38 പോ​​​യി​​​ന്‍റു​​​ക​​​ൾ വീ​​​തം നേ​​​ടി​​​യ എ​​​റ​​​ണാ​​​കു​​​ളം കു​​​ട്ട​​​മ​​​ശേ​​​രി ഗ​​​വ. എ​​​ച്ച്എ​​​സ്, കോ​​​ട്ട​​​യം എ​​​എം​​​എ​​​ച്ച്എ​​​സ്എ​​​സ് എ​​​ന്നീ സ്കൂ​​​ളു​​​ക​​​ൾ ര​​​ണ്ടാം സ്ഥാ​​​ന​​​വും നേ​​​ടി. ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 55 പോ​​​യി​​​ന്‍റും കോ​​​ട്ട​​​യം 48 പോ​​​യി​​​ന്‍റു​​​മാ​​​ണ് നേ​​​ടി​​​യ​​​ത്.

കാ​​​ഴ്ച​​​പ​​​ര​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗം മ​​​ത്സ​​​ര​​​ത്തി​​​ൽ 38 പോ​​​യി​​​ന്‍റു​​​ക​​​ൾ വീ​​​തം നേ​​​ടി കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി സെ​​​ന്‍റ് ഡൊ​​​മി​​​നി​​​ക് എ​​​ച്ച്എ​​​സ്എ​​​സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ട്ട​​​ണ്‍​ഹി​​​ൽ എ​​​ന്നീ സ്കൂ​​​ളു​​​ക​​​ൾ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി​​​യ​​​പ്പോ​​​ൾ 34 പോ​​​യി​​​ന്‍റ് നേ​​​ടി​​​യ കൊ​​​ള​​​ത്ത​​​റ എ​​​ച്ച്എ​​​സ്എ​​​സ് ഫോ​​​ർ ദ ​​​ഹാ​​​ൻ​​​ഡി ക്യാ​​​പ്ഡ് ര​​​ണ്ടാം സ്ഥാ​​​നം നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.