മെഡിക്കൽ ര​ജി​സ്‌​ട്രേ​ഷ​ന് സിആ​ര്‍ആ​ര്‍ഐ പ​രി​ശീ​ല​നം നിർബന്ധം
Thursday, November 16, 2017 1:40 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും 2018 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു​​​ശേ​​​ഷം യോ​​​ഗ്യ​​​ത നേ​​​ടി ട്രാ​​​വ​​​ന്‍​കൂ​​​ര്‍ കൊ​​​ച്ചി​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ സ്ഥി​​​രം ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ര്‍ ടി​​​സി​​​എം​​​സി​​​യു​​​ടെ പ്രൊ​​​വി​​​ഷ​​​ണ​​​ല്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ ഓ​​​ഫ് ഇ​​​ന്ത്യ അം​​​ഗീ​​​ക​​​രി​​​ച്ച ഇ​​​ന്ത്യ​​​യി​​​ലെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും സി​​​ആ​​​ര്‍​ആ​​​ര്‍​ഐ പ​​​രി​​​ശീ​​​ല​​​നം നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ര​​​ജി​​​സ്ട്രാ​​​ര്‍ അ​​​റി​​​യി​​​ച്ചു. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ www.medic alcouncil.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.