മാ​തൃ​വേ​ദി അ​നു​ശോ​ചി​ച്ചു
Friday, November 17, 2017 1:53 PM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ:​ കി​​​ട​​​ങ്ങൂ​​​ർ ലി​​​റ്റി​​​ൽ ലൂ​​​ർ​​​ദ് ആ​​​ശു​​​പ​​​ത്രി ചീ​​​ഫ് ഗൈ​​​ന​​​ക്കോ​​​ള​​​ജി​​​സ്റ്റും മു​​​ൻ മെ​​​ഡി​​​ക്ക​​​ൽ സൂ​​​പ്ര​​​ണ്ടു​​​മാ​​​യി​​​രു​​​ന്ന സി​​​സ്റ്റ​​​ർ ഡോ.​ ​​മേ​​​രി മാ​​​ർ​​​സ​​​ല​​​സി​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി അ​​​നു​​​ശോ​​​ചി​​​ച്ചു.

മ​​​നു​​​ഷ്യ​​​ജീ​​​വ​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും ജീ​​​വ​​​ന്‍റെ സം​​​സ്കാ​​​രം പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നും അ​​​ക്ഷീ​​​ണം പ്ര​​​യ​​​ത്നി​​​ച്ച സി​​​സ്റ്റ​​​റു​​​ടെ വേ​​​ർ​​​പാ​​​ട് സ​​​ഭ​​​യ്ക്കും സ​​​മൂ​​​ഹ​​​ത്തി​​​നും തീ​​​രാ​​​ന​​​ഷ്ട​​​മാ​​​ണെ​​​ന്നു സീ​​​റോ​​​മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


മ​​​നു​​​ഷ്യ​​​ജീ​​​വ​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി സി​​​സ്റ്റ​​​ർ ചെ​​​യ്ത നി​​​സ്തു​​​ല​​​മാ​​​യ സേ​​​വ​​​ന​​​ങ്ങ​​​ളെ മാ​​​തൃ​​​വേ​​​ദി അ​​​നു​​​സ്മ​​​രി​​​ച്ചു. മാ​​​തൃ​​​വേ​​​ദി ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡെ​​​ൽ​​​സി ലൂ​​​ക്കാ​​​ച്ച​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​ ഡോ.​ ​​ജോ​​​സ​​​ഫ് കൊ​​​ച്ചു​​​പ​​​റ​​​ന്പി​​​ൽ, ജി​​​ജി ജേ​​​ക്ക​​​ബ്, സി​​​സ്റ്റ​​​ർ ഗ്ലാ​​​ഡി​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.