പാ​നൂ​രി​ൽ ഏ​ഴു നാ​ട​ൻ ബോം​ബു​ക​ളും ര​ണ്ടു വ​ടി​വാ​ളു​ക​ളും ക​ണ്ടെ​ത്തി
പാ​നൂ​രി​ൽ ഏ​ഴു നാ​ട​ൻ ബോം​ബു​ക​ളും  ര​ണ്ടു വ​ടി​വാ​ളു​ക​ളും ക​ണ്ടെ​ത്തി
Friday, November 17, 2017 2:34 PM IST
പാ​​​നൂ​​​ർ: സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന പാ​​​നൂ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ ഏ​​​ഴു നാ​​​ട​​​ൻ ബോം​​​ബു​​​ക​​​ളും ര​​​ണ്ട് വ​​​ടി​​​വാ​​​ളു​​​ക​​​ളും ക​​​ണ്ടെ​​​ത്തി. എ​​​ലാ​​​ങ്കോ​​​ട് സ്വാ​​​മി​​​മ​​​ഠം പാ​​​റ​​​യ്ക്കു താ​​​ഴെ ആ​​​ളൊ​​​ഴി​​​ഞ്ഞ പ​​​റ​​​മ്പി​​​ൽ പ്ലാ​​​സ്റ്റി​​​ക്ക് സ​​​ഞ്ചി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ച​​നി​​​ല​​​യി​​​ലാ​​​ണ് ഇ​​​വ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ പാ​​​നൂ​​​ർ സി​​​ഐ എം.​​​കെ. ​സ​​​ജീ​​​വ്, പ്രി​​​ൻ​​​സി​​​പ്പ​​​ൽ എ​​​സ്ഐ ഷൈ​​​ജി​​​ത്ത്, ന്യൂ​​​മാ​​​ഹി പ്രി​​​ൻ​​​സി​​​പ്പ​​​ൽ എ​​​സ്ഐ ​അ​​​ൻ​​​ഷാ​​​ദ്, ധ​​​ർ​​​മ​​​ടം പ്രി​​​ൻ​​​സി​​​പ്പ​​​ൽ എ​​​സ്ഐ അ​​​രു​​​ൺ, എ​​​സ്ഐ സ​​​ന്തോ​​​ഷ്, സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ പ്ര​​​ദീ​​​പ്, ഷാ​​​ജി, ഷാ​​​ജി​​​ൽ, ര​​​ജി​​​ത്ത്, സം​​​ജി​​​ത്ത് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു റെ​​​യ്ഡ്. വ്യാ​​​ഴാ​​​ഴ്ച പു​​​ത്തൂ​​​ർ മ​​​ട​​​പ്പു​​​ര​​​യ്ക്കു സ​​​മീ​​​പം സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ത​​​ച്ചാ​​​റ​​​മ്പ​​​ത്ത് അ​​​ഷ്റ​​​ഫി​​​ന് (55) ആ​​​ർ​​​എ​​​സ്എ​​​സു​​​കാ​​​രു​​​ടെ വെ​​​ട്ടേ​​​റ്റി​​​രു​​​ന്നു.​ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ അ​​​ഷ്റ​​​ഫ് ത​​​ല​​​ശേ​​​രി സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.