ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ മൂന്നിന്
Saturday, November 18, 2017 2:31 PM IST
കോ​​ട്ട​​യം: ച​​ക്കു​​ള​​ത്തു​​കാ​​വ് പൊ​​ങ്കാ​​ല ഡി​​സം​​ബ​​ർ മൂ​​ന്നി​​നു ന​​ട​​ക്കും. പു​​ല​​ർ​​ച്ചെ നാ​​ലി​​നു ഗ​​ണ​​പ​​തി​​ഹോ​​മ​​വും നി​​ർ​​മാ​​ല്യ ദ​​ർ​​ശ​​ന​​വും 8.30ന് ​​വി​​ളി​​ച്ചു​​ചൊ​​ല്ലി പ്രാ​​ർ​​ഥ​​ന​​യും ന​​ട​​ക്കും. തു​​ട​​ർ​​ന്ന് ഒ​​ന്പ​​തി​​നു ക്ഷേ​​ത്ര​​കാ​​ര്യ​​ദ​​ർ​​ശി മ​​ണി​​ക്കു​​ട്ട​​ൻ ന​​ന്പൂ​​തി​​രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​രു​​ന്ന ആ​​ധ്യാ​​ത്മി​​ക സം​​ഗ​​മം മു​​ഖ്യ​​കാ​​ര്യ​​ദ​​ർ​​ശി രാ​​ധാ​​കൃ​​ഷ്ണ​​ൻ ന​​ന്പൂ​​തി​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

പൊ​​ങ്കാ​​ല​​യു​​ടെ ഉ​​ദ്ഘാ​​ട​​നം വ്യ​​വ​​സാ​​യി കു​​മാ​​ർ പി​​ള്ള നി​​ർ​​വ​​ഹി​​ക്കും. ഗോ​​പി​​നാ​​ഥ​​പി​​ള്ള മു​​ഖ്യാ​​തി​​ഥി​​യാ​​കും. അ​​ജ​​യ​​കു​​മാ​​ർ നാ​​യ​​ർ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. തു​​ട​​ർ​​ന്ന് പ​​ണ്ടാ​​ര അ​​ടു​​പ്പി​​ലേ​​ക്ക് രാ​​ധാ​​കൃ​​ഷ്ണ​​ൻ ന​​ന്പൂ​​തി​​രി അ​​ഗ്നി പ​​ക​​രും. 11നു ​​പൊ​​ങ്കാ​​ല നേ​​ദ്യം. തു​​ട​​ർ​​ന്ന് ദി​​വ്യാ​​ഭി​​ഷേ​​ക​​വും ഉ​​ച്ച​​ദീ​​പാ​​രാ​​ധ​​ന​​യും ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം 5.30നു ​​മ​​ണി​​ക്കു​​ട്ട​​ൻ ന​​ന്പൂ​​തി​​രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ക്കു​​ന്ന സാം​​സ്കാ​​രി​​ക സ​​മ്മേ​​ള​​നം തോ​​മ​​സ് ചാ​​ണ്ടി എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.