കെഎസ്ആർടിസി പെൻഷൻ സർക്കാർ ഏറ്റെടുക്കണമെന്ന്
Saturday, November 18, 2017 2:31 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ പെ​​​ൻ​​​ഷ​​​ൻ ബാ​​​ധ്യ​​​ത സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പെ​​​ൻ​​​ഷ​​​നേ​​​ഴ്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ 22ന് ​​​സെ​​​ക്ര​​​ട്ട​​​റി​​​യേ​​​റ്റി​​​ലേ​​​ക്ക് മാ​​​ർ​​​ച്ച് ന​​​ട​​​ത്തു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​ൽ​​​നി​​​ന്നു രാ​​​വി​​​ലെ 11ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന മാ​​​ർ​​​ച്ച് സെ​​​ക്ര​​​ട്ട​​​റി​​​യേ​​​റ്റ് ന​​​ട​​​യി​​​ൽ സി​​​ഐ​​​ടി​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന​​​ത്ത​​​ല​​​വ​​​ട്ടം ആ​​​ന​​​ന്ദ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്യും. ഐ​​​എ​​​ൻ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ.​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. എ​​​ഐ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി. രാ​​​ജേ​​​ന്ദ്ര​​​ൻ സം​​​ബ​​​ന്ധി​​​ക്കും. ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ് ഒ​​​ന്ന​​​ര വ​​​ർ​​​ഷം പി​​​ന്നി​​​ട്ടി​​​ട്ടും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​തെ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ആ​​​രോ​​​പി​​​ച്ചു.


നാ​​​ലു മാ​​​സ​​​ത്തെ പെ​​​ൻ​​​ഷ​​​ൻ കു​​​ടി​​​ശി​​​ക​​​യാ​​​ണു വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നു​​​ള്ള​​​ത്. സ​​​മ​​​രം ന​​​ട​​​ത്തി​​​യാ​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തു​​​മെ​​​ങ്കി​​​ലും സ​​​മ​​​രം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തോ​​​ടെ സ​​​ർ​​​ക്കാ​​​രും മാ​​​നേ​​​ജ്മെ​​​ന്‍റും ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി ക​​​രാ​​​ർ ലം​​​ഘി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.