ആ​​ന​​ക്ക​​ല്ല് സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ബ്ലി​​ക് സ്കൂ​​ളി​​ൽ ക്വിസ് മത്സരം
Monday, November 20, 2017 11:38 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ആ​​ന​​ക്ക​​ല്ല് സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ബ്ലി​​ക് സ്കൂ​​ളി​​ൽ കൊ​​മേ​​ഴ്സ് ക്ല​​ബ്ബി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ലെ എ​​ല്ലാ സ്കൂ​​ളു​​ക​​ളി​​ലെ​​യും (സ്റ്റേ​​റ്റ്, സി​​ബി​​എ​​സ്ഇ, ഐ​​സി​​എ​​സ്ഇ) എ​​ട്ടു മു​​ത​​ൽ 12 വ​​രെ​​യു​​ള്ള ക്ലാ​​സു​​ക​​ളി​​ലെ കു​​ട്ടി​​ക​​ൾ​​ക്കാ​​യി 24ന് ​​ക്വി​​സ് മ​​ത്സ​​രം ന​​ട​​ത്തും. വി​​ജ​​യി​​ക​​ൾ​​ക്ക് കാ​​ഷ് അ​​വാ​​ർ​​ഡ്, ട്രോ​​ഫി, സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് മു​​ത​​ലാ​​യ​​വ ന​​ൽ​​കും. ഫോ​​ൺ: 9447135024, 9447662099.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.