കാന്പസ് രാഷ്‌ട്രീയം: പ​ഠ​ന​ശി​ബി​രം ഇ​ന്ന്
Monday, November 20, 2017 11:47 AM IST
കൊ​​​ച്ചി: ​കാ​​​ന്പ​​​സും ക​​​ക്ഷി​​​രാ​​​ഷ്‌​​ട്രീ​​​യ​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ കെ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ടേറി​​​യറ്റും ഐ​​​ക്യ​​​ജാ​​​ഗ്ര​​​താ​ ക​​മ്മീ​​​ഷ​​​നും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​ഠ​​​ന​​​ശി​​​ബി​​​രം ഇ​​​ന്ന്. ഉ​​​ച്ച​​​യ്ക്ക് 2.30 മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള പ​​​ഠ​​​ന​​​ശി​​​ബി​​​ര​​​ത്തി​​​ൽ ജ​​​സ്റ്റീ​​​സ് സി​​​റി​​​യ​​​ക് ജോ​​​സ​​​ഫ്, കു​​​സാ​​​റ്റ് വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​ജെ. ല​​​ത, ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പോ​​​ൾ എ​​​ന്നി​​​വ​​​ർ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തും.


റ​​​ബ​​​ർ ബോ​​​ർ​​​ഡ് മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​സി. സി​​​റി​​​യ​​​ക് ച​​​ർ​​​ച്ച നി​​​യ​​​ന്ത്രി​​​ക്കും. കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ.​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, കെ​​​സി​​​ബി​​​സി ഐ​​​ക്യ​​​ജാ​​​ഗ്ര​​​താ ​ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സാ​​​ജു കു​​​ത്തോ​​​ടി​​​പു​​​ത്ത​​​ൻ​​​പു​​​ര​​​യി​​​ൽ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ല്കും. പ​​​ഠ​​​ന​​​ശി​​​ബി​​​ര​​​ത്തി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ-​​​സാ​​​മൂ​​​ഹി​​​ക-​​​രാ​​​ഷ്‌​​ട്രീ​​​യ രം​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.