ഹൊ​സൂ​ർ: ത​ത്സ​മ​യ സം​പ്രേ​ഷ​ണം വെബ്സൈറ്റിൽ
Tuesday, November 21, 2017 3:03 PM IST
കൊ​​​ച്ചി: ചെ​​​ന്നൈ മി​​​ഷ​​​നി​​​ലെ നു​​​ത്ത​​​ൻ​​​ചേ​​​രി സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് സീ​​​റോ മ​​​ല​​​ബാ​​​ർ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന ഹൊ​​​സൂ​​​ർ രൂ​​​പ​​​ത സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ​​​യും മോ​​​ണ്‍. ജോ​​​ബി പൊ​​​ഴോ​​​ലി​​​പ്പ​​​റ​​​ന്പി​​​ലി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​​ത്തി​​​ന്‍റെ​​​യും ത​​​ത്സ​​​മ​​​യ സം​​​പ്രേ​​​ഷ​​​ണം വെ​​​ബ്സൈ​​​റ്റി​​​ൽ.

സീ​​​റോ മ​​​ല​​​ബാ​​​ർ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് മി​​​ഷ​​​ന്‍റെ (എ​​​സ്എം​​​സി​​​ഐ​​​എം) നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള www.syromalabarchurch.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ​​​യാ​​​ണു ച​​​ട​​​ങ്ങു​​​ക​​​ൾ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ക. എ​​​സ്എം​​​സി​​​ഐ​​​എ​​​മ്മി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ലും ത​​​ത്സ​​​മ​​​യ സം​​​പ്രേ​​​ഷ​​​ണ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നു ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജേ​​​ബി മാ​​​പ്ര​​​കാ​​​വി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.