സെ​ൻ​കു​മാ​റിന്‍റെ വാ​യ്പ: വി​ശ​ദാം​ശങ്ങൾ വേണമെന്നു ഹൈ​ക്കോ​ട​തി
സെ​ൻ​കു​മാ​റിന്‍റെ വാ​യ്പ: വി​ശ​ദാം​ശങ്ങൾ വേണമെന്നു ഹൈ​ക്കോ​ട​തി
Thursday, November 23, 2017 2:56 PM IST
കൊ​​​ച്ചി : കേ​​​ര​​​ള ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഫി​​​നാ​​​ൻ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ(​​​കെ​​​ടി​​​ഡി​​​എ​​​ഫ്സി) എം​​​ഡി​​​യാ​​​യി​​​രി​​​ക്കെ ടി.​​​പി. സെ​​​ൻ​​​കു​​​മാ​​​ർ വാ​​​യ്പ​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ണ്ടെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വു​​​ണ്ടെ​​​ങ്കി​​​ൽ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ അ​​​റി​​​യി​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. വി​​​ജി​​​ല​​​ൻ​​​സ് കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ൻ ടി.​​​പി. സെ​​​ൻ​​​കു​​​മാ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ൾ ബെ​​​ഞ്ചി​​​ന്‍റെ നി​​​ർ​​​ദേ​​​ശം.


വി​​​ര​​​മി​​​ച്ച​​​ശേ​​​ഷം കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ലേ​​​ക്ക്(​​​കെ​​എ​​​ടി) നി​​​യ​​​മി​​​ക്കാ​​​ൻ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ത​​​നി​​​ക്കെ​​​തി​​​രെ കേ​​​സ് എ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നും കാ​​​ലാ​​​വ​​​ധി ക​​​ഴി​​​യും മു​​​ന്പ് ഡി​​​ജി​​​പി സ്ഥാ​​​ന​​​ത്തു​​നി​​​ന്നു നീ​​​ക്കി​​​യ ത​​​ന്നെ സു​​​പ്രീം കോ​​​ട​​​തി​​​യാ​​ണു ത​​​ൽ​​​സ്ഥാ​​​ന​​​ത്തു തി​​​രി​​​കെ നി​​​യ​​​മി​​​ച്ച​​​തെ​​​ന്നും ടി.​​​പി. സെ​​​ൻ​​​കു​​​മാ​​​ർ ന​​​ൽ​​​കി​​​യ സ്റ്റേ​​​റ്റ്മെ​​​ന്‍റി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.