കോ​ണ്‍​ഗ്ര​സി​ന്‍റെ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ്: ഹ​ർ​ജി ത​ള്ളി
Thursday, December 7, 2017 1:54 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ സം​​​ഘ​​​ട​​​നാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പാ​​​ർ​​​ട്ടി ഭ​​​ര​​​ണ​​​ഘ​​​ട​​​ന പ്ര​​​കാ​​​രം ന​​​ട​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് മു​​​ൻ അ​​​ഖി​​​ലേ​​​ന്ത്യ സെ​​​ക്ര​​​ട്ട​​​റി​​​യും പ​​​ത്ത​​​നം​​​തി​​​ട്ട ഡി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ അ​​​നി​​​ൽ തോ​​​മ​​​സ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണ് നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത​​​ല്ലെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് ത​​​ള്ളി​​​യ​​​ത്.