മാ​​​ധ്യ​​​മങ്ങൾ ആത്മപരിശോധന നടത്തണമെന്നു മു​​​ഖ്യ​​​മ​​​ന്ത്രി
Thursday, December 7, 2017 2:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കേ​​​ര​​​ള ജ​​​ന​​​ത ഒ​​​ന്ന​​​ട​​​ങ്കം കേ​​​ന്ദ്ര​​​സേ​​​ന​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ര​​​ക്ഷാ പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​മ്പോ​​​ൾ ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പൊ​​​തു​​​വി​​​കാ​​​ര​​​ത്തി​​​ന് ഒ​​​പ്പ​​​മു​​​ള്ള​​​താ​​​യി​​​രു​​​ന്നോ​​​യെ​​​ന്ന് ആ​​​ത്മ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ആ​​​ത്മ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തു ഭാ​​​വി​​​യി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു ഗു​​​ണ​​​ക​​​ര​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.