എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ ഏ​പ്രി​ൽ 23നും 24നും
Thursday, December 7, 2017 2:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ കേ​​​ര​​​ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ തീ​​​യ​​​തി​​​ക​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഏ​​​പ്രി​​​ൽ 23 ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ 12.30 വ​​​രെ ഒ​​​ന്നാം പേ​​​പ്പ​​​ർ (ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി) പ​​​രീ​​​ക്ഷ​​​യും 24 ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ 12.30 വ​​​രെ ര​​​ണ്ടാം പേ​​​പ്പ​​​റി​​​ന്‍റെ​​​യും (മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്) പ​​​രീ​​​ക്ഷ​​​യും ന​​​ട​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ 14 ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും മും​​​ബൈ, ന്യൂ​​​ഡ​​​ൽ​​​ഹി, ദു​​​ബാ​​​യി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​ത്.


സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ഴ്സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ൻ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ന​​​ട​​​ത്തു​​​ന്ന എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ എ​​​ഴു​​​തി നി​​​ശ്ചി​​​ത യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​രി​​​ക്ക​​​ണം.