NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
295 ദിവസം... ഡീസൽവില കൂട്ടിയതു 31 ശതമാനം...
എറണാകുളം റൂറൽ എസ്പി എ.വി. ജോർ...
ഹർത്താൽ: അഞ്ചു പേർ അറസ്റ്റിൽ
ഫലസമൃദ്ധി 2018: സന്ദേശവാഹനം ഫ്...
ഇടിമണ്ണിക്കൽ ജ്വല്ലറി കോട്ടയത്തേക്ക്
വാട്സാപ് ഹർത്താൽ: പിടിയിലായ...
Previous
Next
Kerala News
Click here for detailed news of all items
പൊള്ളാച്ചിയിൽ കാർ കനാലിലേക്കു മറിഞ്ഞ് മൂന്നു മലയാളി യുവാക്കൾ മരിച്ചു; ഒരാളെ കാണാതായി
WhatsApp
Sunday, December 10, 2017 3:24 PM IST
അങ്കമാലി: അഞ്ചംഗ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന കാർ പൊള്ളാച്ചിയിൽ കനാലിലേക്കു മറിഞ്ഞ് അങ്കമാലി സ്വദേശികളായ മൂന്നു പേർ മരിച്ചു. ഒരാളെ കാണാതായി. മറ്റൊരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. പൊള്ളാച്ചിയിൽനിന്ന് 16 കിലോമീറ്റർ അകലെ ഗോമംഗലത്ത് ഇന്നലെ രാവിലെ 7.30നായിരുന്നു അപകടം.ശനിയാഴ്ച വൈകുന്നേ രം പുറപ്പെട്ട സംഘം മൂന്നാർ, മറയൂർ എന്നിവിടങ്ങൾ സന്ദർശിച്ചശേഷം പൊള്ളാച്ചി വഴി മടങ്ങുന്പോൾ പാലത്തിന്റെ കൈവരി തകർത്ത് കാർ കനാലിലേക്കു മറിയുകയായിരുന്നു.
കാലടി മാണിക്കമംഗലം കോലഞ്ചേരി ഔസേപ്പിന്റെ മകൻ ജാക്സണ്(21), ഏഴാറ്റുമുഖം കുറുങ്ങാടൻ പോളച്ചന്റെ മകൻ അമൽ പോൾ (20), മൂക്കന്നൂർ പറന്പയം പറപ്പിള്ളി ജോയിയുടെ മകൻ ജിതിൻ (27) എന്നിവരാണു മരിച്ചത്. അയ്യന്പുഴ ചുള്ളി കോളാട്ടുകുടി ജോണിയുടെ മകൻ റിജോ (33) യെയാണ് കാണാതായത്. ഇദ്ദേഹത്തിനായി തെരച്ചിൽ തുടരുകയാണ്. മൂക്കന്നൂർ പറന്പയം പുതുശേരി പോൾ പി.ജോസഫിന്റെ മകൻ ആൽഫ (20) അദ്ഭുതകരമായി രക്ഷപ്പെട്ടു. മരിച്ച അമൽപോളും ജാക്സണും കാണാതായ റിജോയും ബന്ധുക്കളാണ്.
റിജോയുടെ അമ്മ റോസിലിയുടെ അനുജത്തിമാരുടെ മക്കളാണ് അമലും ജാക്സണും. ജിതിൻ റിജോയുടെ സുഹൃത്തും. കാറിൽ സ്ഥലമുള്ളതിനാൽ ജിതിന്റെ സുഹൃത്തായ ആൽഫയെയും ഇവർക്കൊപ്പം കൊണ്ടുപോവുകയായിരുന്നു.
ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനുശേഷം എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ ജോലി നോക്കിവരികയായിരുന്നു ജാക്സണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മാണിക്കമംഗലം സെന്റ് റോക്കീസ് ദേവാലയത്തിൽ. മാതാവ്: ത്രേസ്യ. സഹോദരങ്ങൾ: ജോസ്മി, ജിസ്മി, ജാസ്മി. ചാലക്കുടി പൂലാനി നിർമല കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ അവസാനവർഷ ബികോം വിദ്യാർഥിയാണ് അമൽ പോൾ. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് ഏഴാറ്റുമുഖം സെന്റ് തോമസ് പള്ളിയിൽ. മാതാവ്: ചുള്ളി തോട്ടക്കര മിനി. സഹോദരി: അനില. എംസിഎ പഠനം കഴിഞ്ഞ് വിദേശത്ത് പോകാനായി തയാറെടുക്കുന്നതിനിടെയാണ് ജിതിന്റെ മരണം. വിസിറ്റിംഗ് വീസയിൽ ദുബായിൽ പോയ ജിതിൻ മടങ്ങിയെത്തിയിട്ട് മൂന്നാഴ്ചയേ ആയുള്ളൂ. സംസ്കാരം നാളെ മൂന്നിന് വിജോപുരം സെന്റ് ജോസഫ് ദേവാലയത്തിൽ. മാതാവ്: മേരി. സഹോദരി: ജിത.
പൊള്ളാച്ചിയിലെത്തിയ അങ്കമാലി എംഎൽഎ റോജി എം.ജോൺ ഇടപെട്ട് നടപടികൾ വേഗത്തിലാക്കി.
295 ദിവസം... ഡീസൽവില കൂട്ടിയതു 31 ശതമാനം
എറണാകുളം റൂറൽ എസ്പി എ.വി. ജോർജിനെ സ്ഥലംമാറ്റി
ഹർത്താൽ: അഞ്ചു പേർ അറസ്റ്റിൽ
ഫലസമൃദ്ധി 2018: സന്ദേശവാഹനം ഫ്ളാഗ് ഓഫ് ചെയ്തു
ഇടിമണ്ണിക്കൽ ജ്വല്ലറി കോട്ടയത്തേക്ക്
വാട്സാപ് ഹർത്താൽ: പിടിയിലായത് ആർഎസ്എസ് ബന്ധമുള്ളവർ
39 റെയിൽവേ മേൽപ്പാലങ്ങൾക്ക് ഭരണാനുമതി നൽകി: മന്ത്രി ജി. സുധാകരൻ
കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം: സിപിഎം നേതാവിനു വധശിക്ഷ
വീട്ടിൽ പിറന്ന നവജാതശിശു മരിച്ചു
വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്ത് ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത ആർക്കും പങ്കില്ലെന്നു റിപ്പോർട്ട്
മന്ത്രി ജലീൽ വർഗീയ ധ്രുവീകരണം നടത്തുന്നു: മജീദ്
രാഹുൽ ആർ. നായർക്കെതിരേ ഹർജി
ജിജി തോംസണ്‍ എതിരായ ഹർജി നിരസിക്കരുതെന്ന് കോടതി
നളിനി നെറ്റോയ്ക്കെതിരേ കേസ്: സാക്ഷിപ്പട്ടിക ഒരാഴ്ചയ്ക്കകം സമർപ്പിക്കണം
ദൈവദാസി മദർ മേരി സെലിന്റെ ചരമ രജതജൂബിലി നാളെ
വളം, കീടനാശിനി കട പൂട്ടേണ്ടിവരും
പാളത്തിൽ കല്ല് കണ്ടെത്തി ട്രെയിൻ വേഗതകുറച്ചതിനാൽ അപകടം ഒഴിവായി
ഇടതുപക്ഷ ഐക്യത്തിനായാണ് സിപിഐ നിലകൊണ്ടിട്ടുള്ളത്: കാനം രാജേന്ദ്രൻ
പത്രവിതരണത്തിനിടെ ബൈക്ക് നിയന്ത്രണംവിട്ടു തോട്ടിലേക്കു മറിഞ്ഞ് ദീപിക ഏജന്റ് മരിച്ചു
ഉത്സവത്തിനുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു
സാഹോദര്യത്തിന്റെ സന്ദേശമാണ് കേരളസഭയുടെ തനിമ: പി.ജെ. കുര്യൻ
ധന്യൻ ഫാ. വർഗീസ് പയ്യപ്പിള്ളി: കൃതജ്ഞതാബലി 26ന്
കോളജ് വിദ്യാർഥിനി വീടിനു മുന്നിൽ ഓട്ടോറിക്ഷ ഇടിച്ചു മരിച്ചു
എം.എസ്. രവിക്ക് നാടിന്റെ യാത്രാമൊഴി
സഹോദരങ്ങളായ കുട്ടികളെ തീവച്ചു കൊന്ന പ്രതിക്ക് ഇരട്ട ജീവപര്യന്തം
കുറ്റിക്കാട്ടിലെ മൃതദേഹം ലിഗയുടേത്
റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി: കാലാവധി തീരാനിരിക്കെ തിടുക്കപ്പെട്ടു ചട്ടരൂപീകരണവുമായി കേരളം
നഴ്സുമാർ ചൊവ്വാഴ്ച മുതൽ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്
ഹർത്താൽ: ആർഎസ്എസ് ബന്ധം ഗൗരവമായി കാണണമെന്നു മുസ്ലിം ലീഗ്
മൂന്നാർ കൗബോയ് പാർക്കിൽ അവധിക്കാല ഓഫറുകൾ
റിക്കാർഡ് പൊക്കത്തിൽ ഗിന്നസ് പക്രു
ബഹുജൻ കണ്വൻഷൻ
തീവ്രനിലപാടുള്ളവര്‍ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക്
പൊതുമരാമത്ത് മന്ത്രിയെ നേരിട്ടു വിളിക്കാം
വിശുദ്ധ കുർബാനയെക്കുറിച്ചു പഠനം
കെസിഎഫ് സംസ്ഥാന സമ്മേളനം നാളെ മുതൽ
അബുദാബിയില്‍ ഡോക്ടര്‍ ഒഴിവ്
പൊതുസ്ഥലംമാറ്റം : മാനദണ്ഡത്തില്‍ ഭേദഗതി
കീഴാറ്റൂരിൽ പരിസ്ഥിതി ആഘാത പഠനത്തിന് കേന്ദ്രസംഘം എത്തും
സൗജന്യ ശ്വാസകോശ രോഗനിർണയ ക്യാന്പ് 24ന്
എസ്ഐയുടെ അറസ്റ്റ് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ഐജി
വരാപ്പുഴ: സിപിഎം നേതാവിനെ വിളിച്ചുവരുത്തി മൊഴിയെടുത്തു
വനിതാ കംപാർട്ട്മെന്റിൽ വിദ്യാർഥിനിയെ ആക്രമിച്ച സന്യാസിവേഷധാരി പിടിയിൽ
വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ അറസ്റ്റിൽ
കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്. രവി അന്തരിച്ചു
മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ഹസൻ
പ്രകോപനസന്ദേശം: പിന്നിൽ വിദ്യാർഥിയെന്നു പോലീസ്
മുന്നണി തീരുമാനം പിന്നീട്; ചെങ്ങന്നൂർ നിലപാട് വിജ്ഞാപനശേഷം: മാണി
കേരള കോണ്‍ഗ്രസ്-എമ്മിൽ നേതൃമാറ്റമില്ല
ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന സമ്മേളനം; സ്വാഗതസംഘം ഓഫീസ് തുറന്നു
നഴ്സുമാരുടെ സമരം: ചർച്ച ഇന്ന്
ശ്രീജിത്തിന്റെ മരണത്തിൽ എസ്പിയുടെ പങ്ക് അന്വേഷിക്കണം: പിള്ള
കേരള ഫിലിംക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു; തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച ചിത്രം
ഗ്രാമീണ ഗവേഷക സംഗമം വയനാട്ടിൽ
കസ്റ്റഡി മരണം: സിബിഐ അന്വേഷണം വേണമെന്ന് എം.എം. ഹസൻ
താമരശേരി ചുരം വളവുകൾ വീതികൂട്ടാൻ വനഭൂമി ലഭിച്ചു
കഠുവ ഫേസ്ബുക്ക് കമന്റ്: ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
ദേശീയപാത വികസനം : പരാതികളിൽ ദേശീയപാതാ അഥോറിറ്റി തീർപ്പുകൽപ്പിക്കട്ടേയെന്നു കേരളം
വിഴിഞ്ഞം തുറമുഖം: 18.96 കോടി രൂപ പിഴയൊടുക്കാൻ അദാനിക്കു നോട്ടീസ്
ഇ പോസ് മെഷീൻ വഴി 11 ലക്ഷം പേർ റേഷൻ വാങ്ങി
സിഗ്നൽ തകരാർ: നാലു മണിക്കൂറിലേറെ ട്രെയിനുകൾ പിടിച്ചിട്ടു; യാത്രക്കാർ വലഞ്ഞു
കെപിസിസി അധ്യക്ഷനാകാനില്ല: മുരളീധരൻ
കൊച്ചിയെ കുഴക്കി കെട്ടിടദുരന്തം; നിർമാണ അനുമതി റദ്ദാക്കി
ചിത്രം പ്രചരിപ്പിച്ചവർക്കെതിരേ പോക്സോ പ്രകാരം കേസ്
ജേക്കബ് തോമസിനു വിദേശയാത്രയ്ക്ക് അനുമതിയില്ല
കഠുവ സംഭവത്തിൽ പ്രതിഷേധിച്ച ചിത്രകാരിയുടെ വീട് ആക്രമിച്ചു
സർക്കാരിന്റെ രണ്ടാം വാർഷികദിനത്തിൽ പ്രതിഷേധിക്കും: പി.പി. തങ്കച്ചൻ
റൈഡിംഗ് അപകടം: ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു
പിഒസി സുവർണജൂബിലി ആഘോഷങ്ങൾക്ക് ഇന്നു സമാപനം
വരാപ്പുഴ: ചെന്നിത്തല 24 മണിക്കൂർ ഉപവസിക്കും
കഞ്ചാവിന്റെ ഉപയോഗം ഭയാനകമായി വർധിക്കുന്നു: ഋഷിരാജ് സിംഗ്
"പൾമാകോണ്' മേയ് നാലു മുതൽ കുമരകത്ത്
ചിത്രലേഖയുടെ സ്ഥലം തിരിച്ചെടുത്ത നടപടിക്കു ഹൈക്കോടതി സ്റ്റേ
എം.എസ്. രവിക്ക് അന്ത്യോപചാരം
പിണറായിയിലെ ദുരൂഹമരണം: 25 പേരെ ചോദ്യം ചെയ്തു

Latest News
ടീം ബസിൽ ലഹരിഗുളിക കടത്തി; ബംഗ്ലാദേശ് വനിതാ ക്രിക്കറ്റർ അറസ്റ്റിൽ
ഡ്രൈവർ മുസ്ലിം, ഒല ടാക്സി റദ്ദാക്കി; വർഗീയവാദിയെ ട്വിറ്ററിൽ പിന്തുടരുന്നത് കേന്ദ്രമന്ത്രിമാർ
മികച്ച തുടക്കം കുളമാക്കി മുംബൈ; റോയൽസിനു ജയിക്കാൻ 168 റണ്‍സ്
ലിഗയുടെ മരണത്തിൽ ദുരൂഹതയില്ല; തലയറ്റതു പട്ടി കടിച്ചാവാമെന്നു പോലീസ്
വീണ്ടും നദാൽ വസന്തം; തുടർച്ചയായ മൂന്നാം തവണയും മോണ്ടി കാർലോയിൽ ജേതാവ്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കോട്ടയം: ഡീസൽവില ദിവസേന മാറ്റുന്ന രീതി തുടങ്ങിയ ശേഷം ഉണ്ടായ വിലവർധന 31.15 ശതമാനം. പെട്രോളിന് ഇതേ കാ...
Top