വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം: പ്രി​ൻ​സി​പ്പ​ൽ അ​റ​സ്റ്റി​ൽ
വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം:   പ്രി​ൻ​സി​പ്പ​ൽ അ​റ​സ്റ്റി​ൽ
Monday, December 11, 2017 2:38 PM IST
കൊ​​​ണ്ടോ​​​ട്ടി: കെ​​ട്ടി​​ട​​ത്തി​​ൽ​​നി​​ന്നു ചാ​​ടി ബി​​​ബി​​​എ വി​​ദ്യാ​​ർ​​ഥി​​നി വി​​​ദ്യാ​​​ർ​​​ഥി​​​നി ജീ​​വ​​നൊ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ച സം​​ഭ​​വ​​ത്തി​​​ൽ കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ അ​​​റ​​​സ്റ്റി​​ൽ. ശ്രീ​​​കാ​​​ര്യം കൈ​​​ലാ​​​സി​​​ൽ ദീ​​​പ മ​​​ണി​​​ക​​​ണ്ഠ​​​നാ(42)​​​​ണ് കോ​​​യ​​​മ്പ​​ത്തൂ​​​രി​​​ൽ അ​​റ​​സ്റ്റി​​ലാ​​യ​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി​​​യാ​​​ണ് താ​​മ​​സി​​ച്ചി​​രു​​ന്ന കെ​​ട്ടി​​ട​​ത്തി​​ൽ​​നി​​​ന്നു ചാ​​​ടി​​​യ​​​ത്. കേ​​​സി​​​ൽ സ​​​ഹ​​​പാ​​​ഠി​​​ക​​​ളാ​​​യ അ​​​ഞ്ചു പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ പോ​​​ലീ​​​സ് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച അ​​​റ​​​സ്റ്റു ചെ​​​യ്തി​​​രു​​​ന്നു. സം​​ഭ​​വ​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച സാ​​ഹ​​ച​​ര്യം സൃ​​ഷ്ടി​​ക്കാ​​ൻ പ്രേ​​​രി​​​പ്പി​​​ച്ച​​​തി​​​നാ​​​ണ് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.