മാ​ധ്യ​മ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Tuesday, December 12, 2017 1:52 PM IST
കൊ​​​ച്ചി: കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ 2016-ലെ ​​​മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. മി​​​ക​​​ച്ച അ​​​ന്വേ​​​ഷ​​​ണാ​​​ത്മ​​​ക റി​​​പ്പോ​​​ർ​​​ട്ടി​​​നു​​​ള്ള ചൊ​​​വ്വ​​​ര പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ അ​​​വാ​​​ർ​​​ഡി​​​ന് മ​​​ല​​​യാ​​​ള മ​​​നോ​​​ര​​​മ​​യി​​ലെ എ.​​​എ​​​സ്.​ ഉ​​​ല്ലാ​​​സ് അ​​​ർ​​​ഹ​​​നാ​​​യി. മി​​​ക​​​ച്ച ഹ്യൂ​​​മ​​​ൻ ഇ​​​ന്‍റ​​​റ​​​സ്റ്റ് സ്റ്റോ​​​റി​​​ക്കു​​​ള്ള എ​​​ൻ.​​​എ​​​ൻ.​ സ​​​ത്യ​​​വ്ര​​​ത​​​ൻ അ​​​വാ​​​ർ​​​ഡ് മം​​​ഗ​​​ളം ലേ​​​ഖ​​​ക​​​ൻ വി.​​​പി.​ നി​​​സാ​​​ർ നേ​​​ടി. മി​​​ക​​​ച്ച എ​​​ഡി​​​റ്റോ​​​റി​​​യ​​​ലി​​​നു​​​ള്ള വി.​ ​​ക​​​രു​​​ണാ​​​ക​​​ര​​​ൻ ന​​​ന്പ്യാ​​​ർ അ​​​വാ​​​ർ​​​ഡി​​​ന് കേ​​​ര​​​ള​​​ഭൂ​​​ഷ​​​ണം എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് എ​​​ഡി​​​റ്റ​​​റാ​​​യ കെ.​​​എം.​ സ​​​ന്തോ​​​ഷ്കു​​​മാ​​​റിനാണ്.


മി​​​ക​​​ച്ച ന്യൂ​​​സ് ഫോ​​​ട്ടോ​​​ഗ്ര​​​ഫി​​​ക്കു​​​ള്ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി അ​​​വാ​​​ർ​​​ഡ് മെ​​​ട്രോ വാ​​​ർ​​​ത്ത ചീ​​​ഫ് ഫോ​​​ട്ടോ​​​ഗ്ര​​ഫ​​​ർ മ​​​നു ഷെ​​​ല്ലി നേ​​​ടി. മി​​​ക​​​ച്ച ദൃ​​​ശ്യ​​മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു​​​ള്ള കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി അ​​​വാ​​​ർ​​​ഡി​​​ന് ഏ​​​ഷ്യാ​​​നെ​​​റ്റ് ന്യൂ​​​സ് ചീ​​​ഫ് റി​​​പ്പോ​​​ർ​​​ട്ട​​​ർ സ​​​ലാം ​പി.​ ​​ഹൈ​​​ദ്രോ​​​സ് അ​​​ർ​​​ഹ​​​നാ​​​യി. മി​​​ക​​​ച്ച പ്രാ​​​ദേ​​​ശി​​​ക പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു​​​ള്ള ഡോ.​ ​​മൂ​​​ർ​​​ക്ക​​​ന്നൂ​​​ർ നാ​​​രാ​​​യ​​​ണ​​​ൻ അ​​​വാ​​​ർ​​​ഡ് മാ​​​തൃ​​​ഭൂ​​​മി ക​​​ള​​​മ​​​ശേ​​​രി ലേ​​​ഖ​​​ക​​​ൻ എ​​​ൻ.​​​പി.​ ഹ​​​രി​​​ദാ​​​സി​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.