കൂടംകുളം: ഭൂഗർഭ കേബിൾ നടപ്പാക്കാൻ നിവേദനം
Friday, December 15, 2017 2:23 PM IST
കോ​​​ട്ട​​​യം: കൂ​​​ടം​​​കു​​​ളം 400 കെ.​​​വി. ലൈ​​​ൻ ഭൂ​​​ഗ​​​ർ​​​ഭ കേ​​​ബി​​​ളി​​​ലൂ​​​ടെ ന​​​ട​​​പ്പാ​​​ക്കി ക​​​ർ​​​ഷ​​​ക​​​രെ​​​യും കൃ​​​ഷി​​​ക്കാ​​​രെ​​​യും ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കൂ​​​ടം​​​കു​​​ളം വി​​​രു​​​ദ്ധ സ​​​മി​​​തി ഇ​​​ട​​​തു​​​മു​​​ന്ന​​​ണി നേ​​​താ​​​ക്ക​​​ളെ ക​​​ണ്ട് നി​​​വേ​​​ദ​​​നം സ​​​മ​​​ർ​​​പ്പി​​​ച്ചു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് വ​​​രു​​​ന്ന എ​​​ൽ​​​ഡി​​​എ​​​ഫ് യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്ന് കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ, എം.​​​വി. ജ​​​യ​​​രാ​​​ജ​​​ൻ എ​​​ന്നി​​​വ​​​ർ ഉ​​​റ​​​പ്പ് ന​​​ൽ​​​കി.

കൂ​​​ടം​​​കു​​​ളം സ​​​മ​​​ര​​​സ​​​മി​​​തി​​​യു​​​ടെ ഒ​​​രു അ​​​ടി​​​യ​​​ന്ത​​​ര സം​​​സ്ഥാ​​​ന പൊ​​​തു​​​യോ​​​ഗം നാ​​​ളെ നാ​​​ലി​​​ന് പാ​​​ന്പാ​​​ടി എം​​​ജി​​​എം സ്കൂ​​​ളി​​​ൽ ചേ​​​രും.

പ​​​ദ്ധ​​​തി ബാ​​​ധി​​​ത​​​രാ​​​യ എ​​​ല്ലാ ക​​​ർ​​​ഷ​​​ക​​​രും പ​​​ങ്കെ​​​ടു​​​ക്ക​​ണ​​മെ​​​ന്ന് സം​​​സ്ഥാ​​​ന ക​​​ൺ​​​വീ​​​ന​​​ർ സോ​​​ബി​​​ച്ച​​​ൻ ഏ​​​ബ്ര​​​ഹാം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.