മഹാസമ്മേളനത്തിന്‍റെ ലക്ഷ്യം പൊളിഞ്ഞെന്നു പി.സി. ജോർജ്
മഹാസമ്മേളനത്തിന്‍റെ ലക്ഷ്യം പൊളിഞ്ഞെന്നു പി.സി. ജോർജ്
Saturday, December 16, 2017 2:05 PM IST
കോ​​​​ട്ട​​​​യം: കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് എം ​​​​മ​​​​ഹാ​​​​സ​​​​മ്മേ​​​​ള​​​​ന ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ പൊ​​​​ളി​​​​ഞ്ഞെ​​​​ന്നു ജ​​​​ന​​​​പ​​​​ക്ഷം ചെ​​​​യ​​​​ർ​​​​മാ​​​​ൻ പി.​​​​സി. ജോ​​​​ർ​​​​ജ്. മു​​​​ന്പു പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തു​​​​പോ​​​​ലെ മു​​​​ന്ന​​​​ണി പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മു​​​​ണ്ടാ​​​​യി​​​​ല്ല. ജോ​​​​സ് കെ. ​​​​മാ​​​​ണി ഇ​​​​ട​​​​തു മു​​​​ന്ന​​​​ണി​​​​ക്കാ​​​​യും പി.​​​​ജെ. ജോ​​​​സ​​​​ഫ് യു​​​​ഡി​​​​എ​​​​ഫി​​​​നാ​​​​യും പ്ര​​​​സം​​​​ഗി​​​​ച്ചു. പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ പി​​​​ള​​​​ർ​​​​പ്പ് ഉ​​​​റ​​​​പ്പാ​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​നു കാ​​​​ര​​​​ണം വ​​​​ൻ​​​​കി​​​​ട ക​​​​ന്പ​​​​നി​​​​ക​​​​ളും സ​​​​ർ​​​​ക്കാ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള ഒ​​​​ത്തു​​​​ക​​​​ളി​​​​യാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് 20ന് ​​​​ക​​​​ള​​​​ക്ട​​​​റേ​​​​റ്റു​​​​ക​​​​ൾ​​​​ക്കു മു​​​​ന്നി​​​​ൽ ധ​​​​ർ​​​​ണ ന​​​​ട​​​​ത്തു​​മെ​​ന്നും പാ​​​​ർ​​​​ട്ടി​​​​സം​​​​സ്ഥാ​​​​ന​​​​ക്യാ​​​​ന്പ് ജ​​​​നു​​​​വ​​​​രി മൂ​​ന്ന്, നാ​​ല് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ വാ​​​​ഗ​​​​മ​​​​ണി​​ൽ ചേ​​​​രു​​​​മെ​​​​ന്നും പി.​​​​സി. ജോ​​​​ർ​​​​ജ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.