കെ​പി​സി​സി നേ​തൃ​യോ​ഗം ഇ​ന്ന്
Sunday, December 17, 2017 12:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​പി​​​സി​​​സി നേ​​​തൃ​​​യോ​​​ഗം ഇ​​​ന്നു രാ​​​വി​​​ലെ 10.30 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കും. ഓ​​​ഖി ദു​​​ര​​​ന്തം അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പാ​​​ർ​​​ട്ടി​​​യും പ്ര​​​തി​​​പ​​​ക്ഷ​​​വും സ്വീ​​​ക​​​രി​​​ച്ച നി​​​ല​​​പാ​​​ടു​​​ക​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യും.

പ​​​ട​​​യൊ​​​രു​​​ക്കം യാ​​​ത്ര​​​യു​​​ടെ അ​​​വ​​​ലോ​​​ക​​​ന​​​വും ന​​​ട​​​ക്കും. രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി എ​​​ഐ​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നാ​​​യ ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ കെ​​​പി​​​സി​​​സി നേ​​​തൃ​​​യോ​​​ഗ​​​മാ​​​ണ് ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന​​​ത്. കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, രാ​​ഷ്‌​​ട്രീ​​യ​​​കാ​​​ര്യ സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ, മു​​​ൻ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.