പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​ൻ യു​ഡി​എ​ഫ് സ​മ​യം ചോ​ദി​ച്ചു
പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​ൻ യു​ഡി​എ​ഫ് സ​മ​യം ചോ​ദി​ച്ചു
Sunday, December 17, 2017 12:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ദു​​​ര​​​ന്ത ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ നാ​​​ളെ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ യു​​​ഡി​​​എ​​​ഫ് പ്ര​​​തി​​​നി​​​ധി സം​​​ഘം സ​​​മ​​​യം ചോ​​​ദി​​​ച്ചു. യു​​​ഡി​​​എ​​​ഫ് പ്ര​​​തി​​​നി​​​ധി സം​​​ഘ​​​ത്തി​​​ന് സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു ക​​​ത്തു ന​​​ൽ​​​കി.


അ​​​തേ​​​സ​​​മ​​​യം, മോ​​​ദി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തു​​​മ്പോ​​​ൾ അ​​​ദ്ദേ​​​ഹ​​​വു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് സ​​​മ​​​യം ചോ​​​ദി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നാ​​​ളെ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന യു​​​ഡി​​​എ​​​ഫ് സം​​​ഘ​​​ത്തി​​​ന്‍റെ കു​​​റി​​​ഞ്ഞി ഉ​​​ദ്യാ​​​നം സ​​​ന്ദ​​​ർ​​​ശ​​​നം മ​​​റ്റൊ​​​രു ദി​​​വ​​​സ​​​ത്തേ​​​ക്കു മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി ക​​​ണ്‍​വീ​​​ന​​​ർ പി.​​​പി.​ ത​​​ങ്ക​​​ച്ച​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.