NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
മോദിയുടെ ഭരണത്തിൽ ജനങ്ങൾ കഴ...
എഫ്സിഐ ജീവനക്കാർ മേയ് 11ന് പ്രത...
എറണാകുളം ജില്ലാ പഞ്ചായത്തിനു പു...
പിണറായി കൂട്ടക്കൊല : സംശയങ്ങൾക്കൊടുവിൽ ദ...
ബീവറേജ് ഔട്ട്ലെറ്റുകളിലെ ജീവ...
തൃശൂരിന്റെ മനംനിറച്ച് മഹാപൂരം
Previous
Next
Kerala News
Click here for detailed news of all items
പഞ്ചലോഹ വിഗ്രഹങ്ങളുമായി നാലുപേർ അറസ്റ്റിൽ
WhatsApp
Wednesday, January 3, 2018 1:56 AM IST
കൊണ്ടോട്ടി: വയനാട്ടിലെ ജൈനമത ക്ഷേത്രം ഉൾപ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മൂന്നു ക്ഷേത്രങ്ങളിൽ നിന്നു 15 വർഷം മുമ്പ് വിദേശത്തേക്കു കടത്താനായി മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹങ്ങളുമായി നാലുപേർ പിടിയിലായി. ഇവരിൽ നിന്ന് ഒന്നര നൂറ്റാണ്ട് പഴക്കമുള്ള രണ്ടു ജൈനമത വിഗ്രഹങ്ങൾ കണ്ടെത്തി. വയനാടിനു പുറമെ കോഴിക്കോട് പെരുവയൽ കോട്ടയാട്ട് ഭഗവതി ക്ഷേത്രം, മലപ്പുറം പുളിയക്കോട് മുണ്ടക്കൽ കരിങ്കാളി ക്ഷേത്രം എന്നിവിടങ്ങളിലും പ്രതികൾ ഇക്കാലയളവിൽ മോഷണം നടത്തിയതായി പോലീസ് കണ്ടെത്തി.
ഇതുസംബന്ധിച്ചു കൊണ്ടോട്ടി മുതുവല്ലൂർ ആക്കത്തൊടി മുഹമ്മദലി(43), കുഴിമണ്ണ പുളിയക്കോട് ആക്കപ്പറമ്പ് മാരത്തിൽ മുഹമ്മദ്(45), പുളിയക്കോട് പട്ടക്കണ്ടത്തിൽ ബാബു(45), കൊണ്ടോട്ടി നീറാട് എളക്കുത്ത് ജൈസൽ(35) എന്നിവരെ മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നിർദേശപ്രകാരം കൊണ്ടോട്ടി പോലീസ് അറസ്റ്റു ചെയ്തു.
കേസിലെ മറ്റൊരു പ്രതി നീറാട് തേനുട്ടിക്കല്ലിങ്ങൽ അബൂബക്കർ(43) കൊലക്കുറ്റത്തിനു ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. 2002 ഡിസംബർ 13 നു വയനാട് പുളിയാർമലയിൽ, എം.പി. വീരേന്ദ്രകുമാർ ട്രസ്റ്റിയായ അനന്തനാഥസ്വാമി ക്ഷേത്രത്തിലാണ് പ്രതികൾ കവർച്ച നടത്തി വിഗ്രങ്ങൾ മോഷ്ടിച്ചത്.
കേരളത്തിലെ 1500 വർഷത്തോളം പഴക്കമുള്ള ജൈനക്ഷേത്രത്തിൽ 1933ൽ പുന:പ്രതിഷ്ഠ നടത്തിയ പത്മാവതി ദേവിയുടെയും ജ്വാലാമിലിനി ദേവിയുടെയും പീഠവും പ്രഭാമണ്ഡലങ്ങളും ഉൾപ്പെടുന്ന രണ്ടു പഞ്ചലോഹ വിഗ്രഹങ്ങൾ, രണ്ടു തീർഥങ്കരന്മാരുടെ പിച്ചള വിഗ്രഹങ്ങൾ, പഞ്ചപരമേഷ്ടി വിഗ്രഹം, നവദേവന്മാരുടെ വിഗ്രഹം, മൂന്ന് വെളളി പൂജാപാത്രങ്ങൾ, വിഗ്രഹത്തിലണിയിച്ച സ്വർണാഭരണങ്ങൾ എന്നിവയാണ് ഇവിടെ നിന്നു മോഷ്ടിച്ചത്.
ഇതിൽ രണ്ടു വിഗ്രഹങ്ങളുടെ മൂല്യം വിലമതിക്കാനാകാത്തതാണ്. സംഭവവുമായി ബന്ധപ്പെട്ടു കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പ്രതികൾക്ക് വിഗ്രഹങ്ങൾ വിദേശത്തേക്കു കടത്താൻ കഴിഞ്ഞിരുന്നില്ല. 15 വർഷത്തിനിടെ സംഘം പലതവണ വിഗ്രഹ വില്പനയ്ക്കായി വിദേശികളെ നാട്ടിലെത്തിച്ചെങ്കിലും ഇടപാട് നടന്നില്ല. ഇതോടെ വിഗ്രഹം മുറിച്ചു വിൽക്കാനും വിഗ്രഹത്തിൽ നിന്നു സ്വർണം ഉരുക്കി വേർതിരിച്ചെടുക്കാനും ശ്രമം നടത്തി.
ഇതും വിജയിക്കാതെ വന്നതോടെ പുതിയ സംഘത്തിനു വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിനു രഹസ്യ വിവരം ലഭിച്ചത്. തുടർന്നു പോലീസ് ഇടനിലക്കാരെന്നപോലെ എത്തിയാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി. തുടരന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങും.
മോദിയുടെ ഭരണത്തിൽ ജനങ്ങൾ കഴിയുന്നതു ഭീതിയോടെ: പി. ചിദംബരം
എഫ്സിഐ ജീവനക്കാർ മേയ് 11ന് പ്രതിഷേധദിനം ആചരിക്കും
എറണാകുളം ജില്ലാ പഞ്ചായത്തിനു പുരസ്കാരം നിഷേധിച്ച നടപടി അന്വേഷിക്കണം: ചെന്നിത്തല
പിണറായി കൂട്ടക്കൊല : സംശയങ്ങൾക്കൊടുവിൽ ദുരൂഹതകൾ പൊളിച്ച് പോലീസ്
ഒടുവിൽ സൗമ്യ വെളിപ്പെടുത്തി; വധിച്ചത് വഴിവിട്ട ബന്ധത്തിന്
ബീവറേജ് ഔട്ട്ലെറ്റുകളിലെ ജീവനക്കാർക്ക് അവധിദിനങ്ങളിലെ ജോലിക്ക് പ്രത്യേക അലവൻസ്
തൃശൂരിന്റെ മനംനിറച്ച് മഹാപൂരം
എഴുന്നള്ളിപ്പിനിടെ മേളകലാകാരൻ കുഴഞ്ഞുവീണു മരിച്ചു
ഭീഷണിക്കത്ത്: ശ്രീജിത്തിന്റെ അമ്മ പരാതി നൽകി
തൃശൂർ പൂരം കാണാൻ മുഖ്യമന്ത്രിയെത്തി
ടോണി ഡാനിയേൽ അന്തരിച്ചു
2042 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി
ട്രെയിൻ ഗതാഗത നിയന്ത്രണം
കബനിയിൽ പിതാവും രണ്ടു മക്കളും മുങ്ങി മരിച്ചു
സിപിഐ പാർട്ടി കോൺഗ്രസ് തുടങ്ങി
ലക്ഷ്യംകാണാതെ, ബാധ്യതയായി മൂന്നാർ സ്പെഷൽ ട്രൈബ്യൂണൽ
കുരുമുളക് വില വീണ്ടും താഴേക്ക്, കർഷകരും ചെറുകിട വ്യാപാരികളും പ്രതിസന്ധിയിൽ
ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ ധന്യപദവി പ്രഖ്യാപനം ഇന്ന്
വരയാടുകളെ കാണാൻ രാജമലയിൽ സഞ്ചാരികളുടെ തിരക്ക്
യുഎപിഎ ഭേദഗതി: മുന്‍പുള്ള കേസുകളിൽ ഈ നിയമപ്രകാരം നടപടി പാടില്ല
കത്തോലിക്കാ കോണ്‍ഗ്രസ് ശതാബ്ദി പ്രാർഥനാ ദിനം ഇന്ന്
റവ.ഡോ. പ്ലാസിഡ് ജെ. പൊടിപാറ അനുസ്മരണ സമ്മേളനം 28ന്
ഓഖി ദുരിതാശ്വാസ നിധി: കെസിബിസി അഞ്ചുകോടി സമാഹരിച്ചു
ഗാന്ധിയൻ ആശയക്കാരുടെ കൂടിച്ചേരൽ 28ന്
യാക്കോബായ സുറിയാനി സഭയുടെ പ്രതിഷേധ കൂട്ടായ്മ നാളെ
എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം 29 മുതൽ
ശാലോം ടിവിക്ക് മൂന്ന് സംസ്ഥാന അവാർഡ്
ട്രെയിനിൽ ചാടിക്കയറുമ്പോൾ തെന്നിവീണ യുവാവ് മരിച്ചു
രക്ഷാധികാരി ബൈജുവിനു മുഹമ്മയിൽ അപരനുണ്ട്, കായിക്കര ക്ലബ്ബിന്റെ ബാലചന്ദ്രൻ
കേരളവും കേന്ദ്രവും ചേർന്നു സഹകരണ മേഖലയെ തകർക്കുന്നു: ചെന്നിത്തല
മകനൊപ്പം സഞ്ചരിക്കവേ ബൈക്കപകടത്തില്‍ പ്രവാസി മരിച്ചു
പുതുപ്പള്ളിയിൽ വഴിയരികിൽനിന്ന ചുമട്ടുതൊഴിലാളി വാനിടിച്ചു മരിച്ചു
കേന്ദ്ര സർവകലാശാല അക്കാദമിക് സമുച്ചയം 29ന് നാടിനു സമർപ്പിക്കും
പരിസ്ഥിതി ദിനത്തിലേക്ക് ഫലവൃക്ഷത്തൈകൾ കുട്ടികൾ ഉത്പാദിപ്പിക്കും
മരിയൻ കോളജിൽ പൂർവവിദ്യാർഥി സംഗമം
കൃഷി വകുപ്പിലെ പൊതുസ്ഥലംമാറ്റം: സമയക്രമം പുനഃക്രമീകരിച്ചു
കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം
മീഡിയ അക്കാദമി മാധ്യമ അവാർഡ് വിതരണം 28ന്
നാടകമേള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
പട്ടയഭൂമിയിൽ കർഷകർ വച്ചുപിടിപ്പിക്കുന്ന മരം മുറിക്കാം
മാതാപിതാക്കളെയും മകളെയും വിഷം കൊടുത്തു കൊന്ന യുവതി അറസ്റ്റിൽ
കുറിഞ്ഞി ഉദ്യാനം: വിസ്തൃതി കുറയ്ക്കില്ല
കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹർജി
ഇന്ധനവില കുതിക്കുന്നു
കൂറ്റൻ തിരമാലകൾ ഇന്നു രാത്രിയും ജാഗ്രതാ നിർദേശം തുടരുന്നു
"ചങ്ക് വണ്ടി'ക്കു പിന്നിൽ റോസ്മി; അഭിനന്ദനപത്രം നൽകി തച്ചങ്കരി
ഫലസമൃദ്ധി പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
വീട് പൂർണമായി തകർന്നവർക്കു നാലു ലക്ഷം രൂപ നഷ്ടപരിഹാരം
മിനിമം വേതനം: ആശുപത്രികളിൽ പരിശോധന നടത്തുമെന്നു മന്ത്രി
വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ ദീപക്കിനെതിരേ കൂടുതൽ വെളിപ്പെടുത്തലുമായി കൂട്ടുപ്രതികൾ
ശ്രീജിത്തിന്റെ കുടുംബത്തിനു ഭീഷണിക്കത്ത്
മർദിച്ചു കൊല്ലുന്ന പോലീസുകാരോടു പിണറായിക്ക് ആരാധന: ചെന്നിത്തല
ലിഗയുടെ ബന്ധുക്കൾ തന്നെ കാണാൻ ശ്രമിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി
ലിഗ കേസ്: സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചിരുന്നുവെന്നു പോലീസ്
ഇടതുസർക്കാരിനു ബ്രിട്ടീഷുകാരുടെ ശൈലി: പി.കെ. കുഞ്ഞാലിക്കുട്ടി
സ്ഥാപകന്റെ സുകൃതങ്ങൾ പ്രാർഥനകളാക്കി എസ്ഡി സന്യാസിനീ സമൂഹം
അരുവിത്തുറ ഭക്തസാഗരമായി; ഭക്തരാൽ നിറഞ്ഞു പള്ളിയങ്കണം
ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ ധന്യപദവി: ഔദ്യോഗിക പ്രഖ്യാപനം നാളെ
ആത്മീയകാര്യങ്ങളിൽ കോടതിവിധി പരിഹാരമല്ലെന്ന് മാർ അത്താനാസിയോസ്
സർക്കാർ തിരിച്ചറിയുന്നു; വനവത്കരണത്തിനു നട്ട മരങ്ങൾ അഞ്ചുനാടിന്റെ ചോരയൂറ്റി
ഹൈറേഞ്ചിന്റെ വിലാപം കേട്ടുതുടങ്ങി
തൃശൂർ പൂരം ഇന്ന്
മധുവിന്റെ കൊലപാതകം: രഹസ്യമൊഴിക്കു നിർദേശം
ഓഖി ദുരന്തം: ധവളപത്രം പുറപ്പെടുവിക്കണം- ധീവരസഭ
കെ മാറ്റ് കേരള പരീക്ഷ: ജൂണ്‍ ഏഴുവരെ അപേക്ഷ സ്വീകരിക്കും
സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു
മനുഷ്യാവകാശ കമ്മീഷൻ ചെയ്യുന്നതു കമ്മീഷന്റെ പണി തന്നെയെന്നു രമേശ് ചെന്നിത്തല
റേഡിയോ ജോക്കിയുടെ കൊലപാതകം: തെളിവെടുപ്പ് നടത്തി
ആർടിഎഫ് പിരിച്ചുവിട്ടതിൽ ദുരൂഹത: പി.സി.ജോർജ്
ഉരുട്ടിക്കൊലക്കേസിൽ സാക്ഷി വിസ്താരം പൂർത്തിയായി
ടോറസ് ലോറി ബൈക്കിലിടിച്ചു ഇമാം മരിച്ചു
ബൈക്ക് യാത്രികൻ അജ്ഞാത വാഹനമിടിച്ച് മരിച്ചു
കോൺസ്റ്റബിൾ പരീക്ഷയ്ക്കു കൺഫർമേഷൻ സംവിധാനം
പുതിയ ഏഴ് പോലീസ് സ്റ്റേഷനുകളിൽ 147 തസ്തികകൾ
എൻജിനിയറിംഗ് പ്രവേശന പരീക്ഷ അവസാനിച്ചു

Latest News
സുപ്രീംകോടതി ജഡ്ജി നിയമനം: മുതിർന്ന ജഡ്ജിമാർക്ക് അതൃപ്തി
1.3 ലക്ഷം പേരുടെ ആധാർ വിവരങ്ങൾ ചോർന്നു
കോണ്‍ഗ്രസുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് കാനം
ഇന്ധന വിലയിൽ ഇന്നും മാറ്റമില്ല
പ്രശസ്ത ഇറാനിയൻ ഫോട്ടോഗ്രാഫർ അബ്ബാസ് അത്താർ അന്തരിച്ചു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കൊച്ചി: ശന്പളപരിഷ്ക്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഫുഡ് കോര്‍പറേഷ...
Top