ഡോ​ക്ട​ർ​മാ​രുടെ രാ​ജ്ഭ​വ​ൻ മാ​ർ​ച്ചിൽ പ്രതിഷേധം ഇരന്പി
ഡോ​ക്ട​ർ​മാ​രുടെ രാ​ജ്ഭ​വ​ൻ മാ​ർ​ച്ചിൽ പ്രതിഷേധം ഇരന്പി
Wednesday, January 3, 2018 2:09 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ദേ​​​​ശീ​​​​യ മെ​​​​ഡി​​​​ക്ക​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ ബി​​​​ല്ലി​​​​നെ​​​തി​​​​രേ ഇ​​​ന്ന​​​ലെ സ​​​​മ​​​​രം ന​​​​ട​​​​ത്തി​​​​യ ഡോ​​​​ക്ട​​​​ർ​​​​മാ​​​​രും മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും രാ​​​​ജ്ഭ​​​​വ​​​​നി​​​​ലേ​​​​ക്ക് മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി. മാ​​​​ർ​​​​ച്ചി​​​​ൽ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു​​​​പേ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

മാ​​​​ർ​​​​ച്ചും ധ​​​​ർ​​​​ണ​​​​യും ഐ​​​​എം​​​​എ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​ഇ.​​​​കെ. ഉ​​​​മ്മ​​​​ർ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. നാ​​​​ഷ​​​​ണ​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ ബി​​​​ൽ രാ​​​​ജ്യ​​​​ത്തു ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യാ​​​​ൽ പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ​​​​രം​​​​ഗം താ​​​​റു​​​​മാ​​​​റാ​​​​കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ബി​​​​ൽ പി​​​​ൻ​​​​വ​​​​ലി​​​​ച്ചി​​​​ല്ല​​​​ങ്കി​​​​ൽ സ​​​​മ​​​​രം ശ​​​​ക്ത​​​​മാ​​​​ക്കു​​​​മെ​​​​ന്ന് ഐ​​​​എം​​​​എ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ഡോ.​​​​എ​​​​ൻ.​ സു​​​​ൾ​​​​ഫി പ​​​​റ​​​​ഞ്ഞു.

ധ​​​​ർ​​​​ണ​​​​യി​​​​ൽ കെ​​​​ജി​​​​എം​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ.​​​​ക​​​​വി​​​​ത, കെ​​​​ജി​​​​എം​​​​ഒ​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ.​​​​ജി.​​​​എ​​​​സ് വി​​​​ജ​​​​യ​​​​കൃ​​​​ഷ്ണ​​​​ൻ, നാ​​​​ഷ​​​​ണ​​​​ൽ സ്റ്റു​​​​ഡ​​​​ൻ​​​​സ് വിം​​​​ഗ് കോ ​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ഡോ. ​​​​ശ്രീ​​​​ജി​​​​ത്ത് എ​​​​ൻ.​​​​കു​​​​മാ​​​​ർ, മെ​​​​ഡി​​​​ക്ക​​​​ൽ സ്റ്റു​​​​ഡ​​​​ൻ​​​​സ് വിം​​​​ഗ് സം​​​​സ്ഥാ​​​​ന ചെ​​​​യ​​​​ർ​​​​മാ​​​​ൻ ശ​​​​ബ​​​​രി​​​​നാ​​​​ഥ് , ഡോ. ​​​​രാ​​​​ഹു​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.


ബി​​​​ല്ലി​​​​നെ​​​​തി​​​​രേ സ്റ്റു​​​​ഡ​​​​ന്‍റ്​​​​സ് വിം​​​​ഗ് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യ ഗീ​​​​താ​​​​ഞ്ജ​​​​ലി, അ​​​​ശ്വി​​​​ൻ സു​​​​ർ​​​​ജി​​​​ത്, അ​​​​ജി​​​​ത് പോ​​​​ൾ ഡെ​​​​ൻ​​​​സ​​​​ർ എ​​​​ന്നി​​​​വ​​​​ർ രാ​​​​ജ്ഭ​​​​വ​​​​നു മു​​​​ന്നി​​​​ൽ ന​​​​ട​​​​ത്തി​​​​വ​​​​ന്ന നി​​​​രാ​​​​ഹാ​​​​ര സ​​​​മ​​​​രം ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നോ​​​​ടെ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു. ബി​​​​ൽ ലോ​​​​ക്സ​​​​ഭാ സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് ക​​​​മ്മി​​​​റ്റി​​​​ക്കു വി​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു നി​​​​രാ​​​​ഹാ​​​​ര സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.