മ​ല​യാ​ല​പ്പു​ഴ പൊ​ങ്കാ​ല 15ന്
Thursday, January 4, 2018 1:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​യാ​​​ല​​​പ്പു​​​ഴ പൊ​​​ങ്കാ​​​ല ഈ ​​​മാ​​​സം 15 ന് ​​​ന​​​ട​​​ക്കും. പൊ​​​ങ്കാ​​​ല​​​ക്കു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി ക്ഷേ​​​ത്ര ഉ​​​പ​​​ദേ​​​ശ​​​ക​​​സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. പൊ​​​ങ്കാ​​​ല​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം രാ​​​വി​​​ലെ എ​​​ട്ടി​​​ന് ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം ദേ​​​വ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. ക്ഷേ​​​ത്രം ത​​​ന്ത്രി അ​​​ടി​​​മു​​​റ്റ​​​ത്തു​​​മ​​​ഠം പ​​​ര​​​മേ​​​ശ്വ​​​ര ഭ​​​ട്ട​​​തി​​​രി​​​പ്പാ​​​ട് ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കും. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പ​​​ത്ത​​​നം​​​തി​​​ട്ട ഡി​​​പ്പോ​​​യി​​​ൽ​​​നി​​​ന്ന് സ്പെ​​​ഷ​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും.