കെ​ആ​ർ​എ​ൽ​സി​സി ജ​ന​റ​ൽ അ​സം​ബ്ലി; ഓ​ഖി ചി​ത്ര​പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു
കെ​ആ​ർ​എ​ൽ​സി​സി ജ​ന​റ​ൽ അ​സം​ബ്ലി; ഓ​ഖി ചി​ത്ര​പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 13, 2018 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​സ്ക്ല​​​ബും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​വു​​​മാ​​​യ ജീ​​​വ​​​നും വെ​​​ളി​​​ച്ച​​​വും മാ​​​സി​​​ക​​​യും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ഓ​​​ഖി ദു​​​ര​​​ന്ത ഫോ​​​ട്ടോ പ്ര​​​ദ​​​ർ​​​ശ​​​നം കേ​​​ര​​​ള ല​​​ത്തീ​​​ൻ സ​​​ഭ​​​യി​​​ലെ 12 ബി​​​ഷ​​​പ്പു​​​മാ​​​ർ ചേ​​​ർ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ഴു​​​ത​​​യ്ക്കാ​​​ട് കാ​​​ർ​​​മ​​​ൽ ഗേ​​​ൾ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച ഫോ​​​ട്ടോ പ്ര​​​ദ​​​ർ​​​ശ​​​നം ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രെ അ​​​നു​​​സ്മ​​​രി​​​ച്ച് മ​​​ണ്‍​ചി​​​രാ​​​തു​​​ക​​​ൾ തെ​​​ളി​​​ച്ചാ​​​ണ് കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ, ബി​​​ഷ​​​പ് ഡോ. ​​​സ്റ്റാ​​​ൻ​​​ലി റോ​​​മ​​​ൻ, ബി​​​ഷ​​​പ് ഡോ. ​​​സ്റ്റീ​​​ഫ​​​ൻ അ​​​ത്തി​​​പ്പൊ​​​ഴി​​​യി​​​ൽ, ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ലയ്​​​ക്ക​​​ൽ, ബി​​​ഷ​​​പ് ഡോ. ​​​തെക്കത്തെ​​​ച്ചേ​​​രി​​​ൽ, ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് കാ​​​രി​​​ക്ക​​​ശേ​​​രി, ബി​​​ഷ​​​പ് ഡോ. ​​​സെ​​​ൽ​​​വി​​​സ്റ്റ​​​ർ പൊ​​​ന്നു​​​മു​​​ത്ത​​​ൻ, ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല, ബി​​​ഷ​​​പ് ഡോ. ​​​പീ​​​റ്റ​​​ർ അ​​​ബി​​​ർ അ​​​ന്തോ​​​ണി​​​സാ​​​മി, ബി​​​ഷ​​​പ് ഡോ. ​​​ആ​​​ർ. ക്രി​​​സ്തു​​​ദാ​​​സ്, ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത നി​​​യു​​​ക്ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ. ​​​ജെ​​​യിം​​​സ് ആ​​​നാ​​​പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്. കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജി ജോ​​​ർ​​​ജ് , സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി ആ​​​ൽ​​​ബ​​​ർ​​​ട്ട് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഓ​​​ഖി ചി​​​ത്ര​​​പ്ര​​​ദ​​​ർ​​​ശ​​​നം ഇ​​​ന്നും നാ​​​ളെ​​​യും തു​​​ട​​​രും. ചി​​​ത്ര​​​പ്ര​​​ദ​​​ർ​​​ശ​​​നം പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും കാ​​​ണാം.


കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി ഇ​​​ന്നു രാ​​​വി​​​ലെ 10.30ന് ​​​കാ​​​ർ​​​മ​​​ൽ ഗേ​​​ൾ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​ൽ​​​ഫോ​​​ൻ​​​സ് ക​​​ണ്ണ​​​ന്താ​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രി​​​ക്കും. ബി​​​ഷ​​​പ് ഡോ. ​​​സ്റ്റാ​​​ൻ​​​ലി റോ​​​മ​​​ൻ, ഷാ​​​ജി ജോ​​​ർ​​​ജ്, സ്മി​​​ത ബി​​​ജോ​​​യ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത നി​​​യു​​​ക്ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ. ​​​ജെ​​​യിം​​​സ് ആ​​​നാ​​​പ​​​റ​​​മ്പി​​​ലി​​​നെ അ​​​നു​​​മോ​​​ദി​​​ക്കും.

തു​​​ട​​​ർ​​​ന്ന് വ​​​ല്ലാ​​​ർ​​​പാ​​​ടം മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സ് രൂ​​​പം ന​​​ല്കി​​​യ ദ​​​ശ​​​വ​​​ത്സ​​​ര​​​പ​​​ദ്ധ​​​തി കേ​​​ര​​​ള ല​​​ത്തീ​​​ൻ​​​സ​​​ഭ​​​യി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നെ സം​​​ബ​​​ന്ധി​​​ച്ച് ച​​​ർ​​​ച്ചാ​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കും. ബി​​​ഷ​​​പ് ഡോ. ​​​സെ​​​ൽ​​​വി​​​സ്റ്റ​​​ർ പൊ​​​ന്നു​​​മു​​​ത്ത​​​ൻ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രി​​​ക്കും. ജെ​​​യിം​​​സ് വി​​​ല്ല​​​ന​​​ശേ​​​രി, ഷീ​​​നു നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര, ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, ആ​​​ന്‍റ​​​ണി ആ​​​ൽ​​​ബ​​​ർ​​​ട്ട, ഫ്രാ​​​ൻ​​​സി​​​സ് സേ​​​ഴ്യ​​​ർ താ​​​ന്നി​​​ക്കാ​​​പ്പ​​​റ​​​ന്പി​​​ൽ, മോ​​​ണ്‍ . സെ​​​ബാ​​​സ്റ്റ്യ​​​ൻ ജെ​​​ക്കോ​​​ബി, സ്റ്റീ​​​ഫ​​​ൻ ജോ​​​ർ​​​ജ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.