തൈ​​​പ്പൊ​​​ങ്ക​​​ൽ: ആ​റു ജി​ല്ല​ക​ളി​ൽ ഇ​ന്നു പ്രാ​ദേ​ശി​ക അ​വ​ധി
തൈ​​​പ്പൊ​​​ങ്ക​​​ൽ: ആ​റു ജി​ല്ല​ക​ളി​ൽ ഇ​ന്നു പ്രാ​ദേ​ശി​ക അ​വ​ധി
Monday, January 15, 2018 1:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൈ​​​പ്പൊ​​​ങ്ക​​​ൽ പ്ര​​​മാ​​​ണി​​​ച്ചു ത​​​മി​​​ഴ്നാ​​​ടു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന ആ​​​റു ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നു പ്രാ​​​ദേ​​​ശി​​​ക അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി, പാ​​​ല​​​ക്കാ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് അ​​​വ​​​ധി. ഈ ​​​ജി​​​ല്ല​​​ക​​​ളി​​​ലെ കെ​​​എ​​​സ്ഇ​​​ബി ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ജോ​​​ലി നോ​​​ക്കു​​​ന്ന ത​​​മി​​​ഴ് ഭാ​​​ഷാ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഇ​​​ന്നു നി​​​യ​​​ന്ത്രി​​​ത അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.