31നു ​സ​ന്പൂ​ർ​ണ ച​ന്ദ്ര​ഗ്ര​ഹ​ണം
31നു ​സ​ന്പൂ​ർ​ണ ച​ന്ദ്ര​ഗ്ര​ഹ​ണം
Tuesday, January 16, 2018 1:33 AM IST
കൊ​​​ച്ചി: 2018ലെ ​​​ആ​​​ദ്യ​​​ത്തെ സ​​​ന്പൂ​​​ർ​​​ണ ച​​​ന്ദ്ര​​​ഗ്ര​​​ഹ​​​ണം ഈ ​​മാ​​സം 31നു ​​​ദ​​ർ​​ശി​​ക്കാ​​നാ​​​കും.
ച​​​ന്ദ്ര​​​ൻ ഭൂ​​​മി​​​യെ പ്ര​​​ദ​​ക്ഷി​​​ണം വ​​​യ്ക്കു​​​ന്ന ദീ​​​ർ​​​ഘ​​​വൃ​​​ത്ത​​​ത്തി​​​ന്‍റെ ഭൂ​​​മി​​​യോ​​​ട് അ​​​ടു​​​ത്തു നി​​​ൽ​​​ക്കു​​​ന്ന ബി​​​ന്ദു​​​വി​​​ലാ​​​ണു (സൂ​​​പ്പ​​​ർ​​​മൂ​​​ണ്‍) ച​​​ന്ദ്ര​​​ൻ ദൃ​​​ശ്യ​​​മാ​​​കു​​​ന്ന​​​ത്. അ​​​ന്നു ച​​​ന്ദ്ര​​​ൻ 14 ശ​​​ത​​​മാ​​​നം അ​​​ധി​​​ക വ​​​ലി​​​പ്പ​​​വും 30 ശ​​​ത​​​മാ​​​നം അ​​​ധി​​​ക പ്ര​​​കാ​​​ശ​​​വും പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ​​​ന്പാ​​​ടും സ​​​ന്പൂ​​​ർ​​​ണ ച​​​ന്ദ്ര​​​ഗ്ര​​​ഹ​​​ണം കാ​​​ണാ​​​നാ​​​കു​​​മെ​​​ന്നു ബ്രേ​​​ക്ക്ത്രൂ സ​​​യ​​​ൻ​​​സ് സൊ​​​സൈ​​​റ്റി ജി​​​ല്ലാ ക​​​ണ്‍​വീ​​​ന​​​ർ ഫ്രാ​​​ൻ​​​സി​​​സ് ക​​​ള​​​ത്തു​​​ങ്ക​​​ൽ പ​​​റ​​​ഞ്ഞു.


ഗ്ര​​​ഹ​​​ണ​​​വേ​​​ള​​​യി​​​ൽ ച​​​ന്ദ്ര​​​നി​​​ൽ സം​​​ഭ​​​വി​​​ക്കു​​​ന്ന നി​​​റ​​​വ്യ​​​ത്യാ​​സ​​​ങ്ങ​​​ൾ സൂ​​​ക്ഷ്മ​​​മാ​​​യി നി​​​രീ​​​ക്ഷി​​​ക്കു​​​വാ​​​നു​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ന്യൂ​​​ട്ടോ​​​ണി​​​യ​​​ൻ ടെ​​​ലി​​​ക്സ്കോ​​​പ്പി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ സൊ​​​സൈ​​​റ്റി ഒ​​രു​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.
ഫോ​​​ണ്‍: 9388875603.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.