ഇ​ന്‍റ​ർ ച​ർ​ച്ച് കൗ​ണ്‍​സി​ൽ യോ​ഗം നാ​ളെ കോ​ട്ട​യ​ത്ത്
Tuesday, January 16, 2018 1:45 AM IST
കൊ​​​ച്ചി: ഇ​​​ന്‍റ​​​ർ ച​​​ർ​​​ച്ച് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളി​​​ലെ മേ​​​ല​​​ധ്യ​​​ക്ഷ​​ന്മാ​​​രു​​​ടെ സ​​​മ്മേ​​​ള​​​നം നാ​​​ളെ രാ​​​വി​​​ലെ 10ന് ​​കോ​​​ട്ട​​​യ​​​ത്തു ന​​​ട​​​ക്കും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, തി​​​രു​​​വ​​​ല്ല ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ കു​​​റി​​​ലോ​​​സ്, മൂ​​​വാ​​​റ്റു​​​പു​​​ഴ ബി​​​ഷ​​​പ് ഏ​​​ബ്ര​​​ഹാം മാ​​​ർ ജൂ​​​ലി​​​യോ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കു​​​മെ​​​ന്ന് ഇ​​​ന്‍റ​​​ർ ച​​​ർ​​​ച്ച് കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.