ഫാ.​ജോ​ർ​ജ് കു​റ്റി​ക്ക​ലി​ന്‍റെ ച​ര​മ ദി​നാ​ച​ര​ണം നാളെ
Thursday, January 18, 2018 1:36 AM IST
മ​​​​ല​​​​യാ​​​​റ്റൂ​​​​ർ: ആ​​​​കാ​​​​ശപ്പ​​​​റ​​​​വ​​​​ക​​​​ളു​​​​ടെ കൂ​​​​ട്ടു​​​​കാ​​​​ർ എ​​​​ന്ന ആ​​​​തു​​​​ര​​​​സേ​​​​വ​​​​ന കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ സ്ഥാ​​​​പ​​​​ക​​​​ൻ ഫാ. ​​​​ജോ​​​​ർ​​​​ജ് കു​​​​റ്റി​​​​ക്ക​​​​ലി​​​​ന്‍റെ 31-ാം ച​​​​ര​​​​മ​​​​ദി​​​​നം നാ​​​​ളെ മ​​​​ല​​​​യാ​​​​റ്റൂ​​​​ർ മാ​​​​ർ​​​​വ​​​​ലാ​​​​ഹ് ആ​​​​ശ്ര​​​​മ​​​​ത്തി​​​​ൽ ആചരിക്കും.
രാ​​​​വി​​​​ലെ 9.30ന് ​​​​സീ​​​റോ മ​​​​ല​​​​ബാ​​​​ർ ആ​​​​ർ​​​​ക്കി എ​​​​പ്പി​​​​സ്കോ​​​​പ്പ​​​​ൽ സ​​​​ഭ കൂരിയ മെ​​​​ത്രാ​​​​ൻ മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വാ​​​​ണി​​​​യ​​​​പു​​​​ര​​​​യ്ക്ക​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് അ​​​​നു​​​​സ്മ​​​​ര​​​​ണ സ​​​​മ്മേ​​​​ള​​​​ന​​​​വും സ്നേ​​​​ഹവി​​​​രു​​​​ന്നും ന​​​​ട​​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.