ബ​സി​ൽ കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു
Friday, January 19, 2018 1:27 AM IST
വൈ​ക്കം: ബ​സി​ൽ​ യാ​ത്രചെ​യ്യു​ന്ന​തി​നി​ടെ ഗൃഹനാഥൻ കു​ഴ​ഞ്ഞു വീ​ണുമ​രി​ച്ചു. വൈ​ക്കം കാ​ര​യി​ൽ പ​ട്ട​റ​യ്ക്ക​ൽ ബി​ജുവാ​ണ് (45)​മ​രി​ച്ച​ത്. പെ​രു​വ​യി​ലെ വ​ർ​ക്ക്ഷോ​പ്പി​ൽ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ബി​ജു തൊ​ടു​പു​ഴ​യി​ൽ​നി​ന്നു വൈ​ക്ക​ത്തേ​ക്കു വ​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ പെ​രു​വ​യി​ൽ​നി​ന്നു ക​യ​റു​ക​യാ​യി​രു​ന്നു.

പൊ​ട്ട​ൻ​ചി​റ​യി​ൽ എ​ത്തി​യ​പ്പോ​ൾ അ​സ്വ​സ്ഥ​ത അ​നു​ഭ​വപ്പെട്ട ബി​ജു​വി​നെ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ലി​ജി. ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്.