അ​ര്‍​ത്തു​ങ്ക​ല്‍: നാളെ പ്രാ​ദേ​ശി​ക അ​വ​ധി
Friday, January 19, 2018 2:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:അ​​​ര്‍​ത്തു​​​ങ്ക​​​ല്‍ സെ​​​ന്‍റ് ആ​​​ന്‍​ഡ്രൂ​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ലെ തി​​​രു​​​നാ​​​ള്‍ പ്ര​​​മാ​​​ണി​​​ച്ച് 20ന് ​​​ചേ​​​ര്‍​ത്ത​​​ല താ​​​ലൂ​​​ക്കി​​​ലെ സ​​​ര്‍​ക്കാ​​​ര്‍ഓ​​​ഫീ​​​സു​​​ക​​​ള്‍​ക്കും വി​​​ദ്യാ​​​ഭ്യാ​​​സ​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കും അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​യി.