കാനത്തിൽനിന്ന് കൂടുതൽ നിലവാരം പ്രതീക്ഷിക്കുന്നില്ല: ജയരാജ് എംഎൽഎ
Saturday, January 20, 2018 1:23 AM IST
കോ​​ട്ട​​യം: സി​​പി​​എം പു​​റ​​ന്ത​​ള്ളു​​ന്ന​​വ​​രെ ഏ​​റ്റു​​വാ​​ങ്ങു​​ന്ന പാ​​ർ​​ട്ടി​​യു​​ടെ നേ​​താ​​വാ​​യ കാ​​നം രാ​​ജേ​​ന്ദ്ര​​നി​​ൽ​നി​​ന്ന് ഇ​​തി​​ൽ ക​​ടു​​ത​​ൽ നി​​ല​​വാ​​രം കേ​​ര​​ളം പ്ര​​തീ​​ക്ഷി​​ക്കു​​ന്നി​​ല്ലെ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഡോ.​എ​​ൻ.​​ജ​​യ​​രാ​​ജ് എം​​എ​​ൽ​​എ.

കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ നേ​​താ​​ക്ക​ളോ​​ടു മ​​ത്സ​​രി​​ച്ച​​പ്പോ​​ഴെ​​ല്ലാം പ​​രാ​​ജ​​യ​​പ്പെ​​ട്ട പാ​​ര​​ന്പ​​ര്യ​​മാ​​ണു സി​​പി​​ഐ​​ക്കു​​ള്ള​​ത്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ സി​​പി​​ഐ​​യെ സം​​ബ​​ന്ധി​​ച്ചി​ട​ത്തോ​​ളം അ​​വ​​രു​​ടെ ഉ​​റ​​ക്കം കെ​​ടു​​ത്തു​​ന്ന ച​​രി​​ത്ര​​മാ​​ണു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റേ​ത്. സ്വ​​ന്തം പാ​​ർ​​ട്ടി​​ക്കു ല​​ഭി​​ച്ച സീ​​റ്റു പോ​​ലും വി​​ൽ​​പ​​ന​​യ്ക്കു വ​​ച്ച പാ​ര​ന്പ​ര്യ​മാ​ണ് സി​പി​ഐ​യു​ടേ​ത്. വ​​ർ​ഗീ​​യ ഫാ​​സി​​സ​​ത്തെ​​ക്കു​​റി​​ച്ചും സാ​​ന്പ​​ത്തി​​ക ​ന​​യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും ഇ​​ന്ധ​​ന​വി​​ല വ​​ർ​​ധ​​ന​​വി​​നെ​​ക്കു​​റി​​ച്ചു​​മൊ​​ന്നും സി​​പി​​ഐ സ​​മ്മേ​​ള​​ന​​ങ്ങ​​ൾ ച​​ർ​​ച്ച ചെ​​യ്തി​ല്ലെ​​ന്നും ജ​​യ​​രാ​​ജ് കു​റ്റ​പ്പെ​ടു​ത്തി.