ഫെ​ഡ​റ​ൽ ബാ​ങ്ക് ഡ​യ​റ​ക്ട​റാ​യി അ​ഭ​യ പ്ര​സാ​ദ് ഹോ​ട്ട ചു​മ​ത​ല​യേ​റ്റു
Sunday, January 21, 2018 1:05 AM IST
കൊ​​​ച്ചി: ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ സ്വ​​​ത​​​ന്ത്ര ഡ​​​യ​​​റ​​​ക്ട​​​റാ​​​യി അ​​​ഭ​​​യ പ്ര​​​സാ​​​ദ് ഹോ​​​ട്ട ചു​​​മ​​​ത​​​ല​​​യേ​​​റ്റു. നാ​​​ഷ​​​ണ​​​ൽ പേ​​​യ്മെ​​​ന്‍റ്സ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യി​​​രു​​​ന്നു.
വി​​​ജ​​​യ ബാ​​​ങ്കി​​​ന്‍റെ​​​യും ആ​​​ന്ധ്ര ബാ​​​ങ്കി​​​ന്‍റെ​​​യും ആ​​​ർ​​​ബി​​​ഐ നോ​​​മി​​​നി ഡ​​​യ​​​റ​​​ക്ട​​​റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.


ഐ​​​ഡി​​​ബി​​​ഐ ഇ​​​ൻ​​​ടെ​​​ക് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ​​​യും, മോ​​​ട്ടി​​​ലാ​​​ൽ ഒ​​​സ്വാ​​​ൾ അ​​​സ​​​റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​ന്പ​​​നി​​​യു​​​ടെ​​​യും, ട്രാ​​​ൻ​​​സാ​​​ക്‌ഷൻ അ​​​ന​​​ലി​​​സ്റ്റ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ​​​യും ഡ​​​യ​​​റ​​​ക്ട​​​റാ​​​യും അ​​​ദ്ദേ​​​ഹം സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.