സിസ്റ്റർ ഡോ.​ ര​ഞ്ജ​ന പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
സിസ്റ്റർ ഡോ.​  ര​ഞ്ജ​ന പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
Sunday, January 21, 2018 1:21 AM IST
ക​​​ല്ലേ​​​റ്റും​​​ക​​​ര: ഹോ​​​ളി​​​ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പാ​​​വ​​​നാ​​​ത്മ പ്രൊ​​​വി​​​ൻ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​സ്റ്റ​​ർ ​ഡോ.​ ​​ര​​​ഞ്ജ​​​ന വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​യി സി​​സ്റ്റ​​ർ ​എ​​​ൽ​​​സി കോ​​​ക്കാ​​​ട്ട്, കൗ​​​ണ്‍​സി​​​ല​​ർ​​മാ​​രാ​​യി സി​​സ്റ്റ​​ർ ഡോ. ​​​ഉ​​​ദ​​​യ ഗ്രെ​​​യ്സ്, സി​​സ്റ്റ​​ർ ഡോ. ​​ക്രി​​​സ്റ്റി, സി​​സ്റ്റ​​ർ ഡോ. ​​ആ​​​ഗ്ന​​​സ് ജോ​​​സ്, ഓ​​​ഡി​​​റ്റ​​​റാ​​യി സി​​സ്റ്റ​​ർ ജീ​​​ന ഡേ​​​വി​​സ് എ​​ന്നി​​വ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.