സി​സ്റ്റ​ർ മേ​ഴ്സി പോ​ൾ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
സി​സ്റ്റ​ർ മേ​ഴ്സി പോ​ൾ     പ്രൊ​വി​ൻ​ഷ്യ​ൽ   സു​പ്പീ​രി​യ​ർ
Monday, January 22, 2018 1:11 AM IST
തൃ​​​ശൂ​​​ർ: ഹോ​​​ളി​​​ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ലെ തൃ​​​ശൂ​​​ർ ന​​​വ​​​ജ്യോ​​​തി പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ മേ​​​ഴ്സി പോ​​​ളി​​​നെ വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സി​​​സ്റ്റ​​​ർ ഫി​​​ലോ ജോ​​​സ​​​ഫ് വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യും സി​​​സ്റ്റ​​​ർ ജെ​​​സി​​​ൻ തെ​​​രേ​​​സ്, സി​​​സ്റ്റ​​​ർ ട്രീ​​​സ ആ​​​ന്‍റോ, സി​​​സ്റ്റ​​​ർ ലീ​​​ന ജോ​​​ണ്‍ എ​​​ന്നി​​​വ​​​രെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യും സി​​​സ്റ്റ​​​ർ ഷീ​​​ന ജോ​​​സ​​​ഫി​​​നെ ഓ​​​ഡി​​​റ്റ​​​റാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.