കേ​ര​ള​ത്തെ ആ​ദ്യ ഡി​ജി​റ്റ​ൽ സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്ക​ണമെന്ന് മീ​​​ഡി​​​യ റി​​​സ​​​ർ​​​ച്ച് ഫൗ​​​ണ്ടേ​​​ഷ​​​ൻ
Tuesday, January 23, 2018 12:38 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ ആ​​​ദ്യ ഡി​​​ജി​​​റ്റ​​​ൽ സം​​​സ്ഥാ​​​ന​​​മാ​​​യി കേ​​​ര​​​ള​​​ത്തെ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു മീ​​​ഡി​​​യ റി​​​സ​​​ർ​​​ച്ച് ഫൗ​​​ണ്ടേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ക യോ​​​ഗം സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഡി​​​ജി​​​റ്റ​​​ൽ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും തു​​​ട​​​ർ​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ജ​​​ന​​​ങ്ങ​​​ളി​​​ലേ​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ബ​​​ജ​​​റ്റി​​​ൽ തു​​​ക വ​​​ക​​​യി​​​രു​​​ത്ത​​​ണം. ഇ​​തോ​​ടൊ​​പ്പം പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി പ്ര​​​ത്യേ​​​ക വ​​​കു​​​പ്പ് രൂ​​​പ​​​വ​​​ത്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ഈ ​​​ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി, ധ​​​ന​​​മ​​​ന്ത്രി എ​​​ന്നി​​​വ​​​ർ​​​ക്കു നി​​​വേ​​​ദ​​​നം ന​​​ൽ​​​കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. ഫൗ​​​ണ്ടേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ. അ​​​ജി​​​രാ​​​ജ​​​കു​​​മാ​​​ർ യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ബോ​​​ബ​​​ൻ ടി. ​​​തെ​​​ക്കേ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.