ഗ്രാ​മ​വി​ക​സ​ന വ​കു​പ്പി​ല്‍ സ്ഥ​ലം​മാ​റ്റത്തി​ന് അ​പേ​ക്ഷി​ക്കാം
Tuesday, January 23, 2018 12:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ്രാ​​​മ​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ല്‍ 2018 വ​​​ര്‍​ഷ​​​ത്തെ പൊ​​​തു​​​സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. നി​​​ര്‍​ദി​​​ഷ്ട മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ള്‍ ഗ്രാ​​​മ​​​വി​​​ക​​​സ​​​ന ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റി​​​ല്‍ പ്രോ​​​ജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​ര്‍/​​​അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ (ജ​​​ന​​​റ​​​ല്‍) മാ​​​രി​​​ല്‍ നി​​​ന്നു​​​ള്ള ശി​​​പാ​​​ര്‍​ശ സ​​​ഹി​​​തം ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 31ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച്. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍ www.rdd.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.