ഉ​ന്ന​ത​ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും മി​ക​ച്ച​നേ​ട്ടം സാ​ധ്യ​മാ​ക്കും: മു​ഖ്യ​മ​ന്ത്രി
Tuesday, January 23, 2018 12:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് കൈ​​​വ​​​രി​​​ച്ച നേ​​​ട്ടം ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തും സാ​​​ധ്യ​​​മാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മെ​​​ന്നും ഇ​​​തു​​​കൂ​​​ടി മു​​​ൻ​​നി​​​ർ​​​ത്തി​​​യു​​​ള്ള ഐ​​​ടി ന​​​യ​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ രൂ​​​പം ന​​​ല്കി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യ് വി​​​ജ​​​യ​​​ൻ. 45,000 ക്ലാ​​​സ് മു​​​റി​​​ക​​​ൾ ഹൈ​​​ടെ​​​ക്കാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ​​​യും ലി​​​റ്റി​​​ൽ കൈ​​​റ്റ്സ് ഐ​​​ടി ക്ല​​​ബു​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

ഹൈ​​​ടെ​​​ക് സ്കൂ​​​ൾ പ​​​ദ്ധ​​​തി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ യ​​​ജ്ഞ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​ഘ​​​ട​​​ക​​​മാ​​​ണ്. ഹൈ​​​ടെ​​​ക് സ്കൂ​​​ൾ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ മു​​​ഴു​​​വ​​​ൻ കു​​​ട്ടി​​​ക​​​ളെ​​​യും മി​​​ക​​​വി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കു​​​ക​​​യും മു​​​ഖ്യ​​​ധാ​​​ര​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്യും. സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ അ​​​ധി​​​ഷ്ഠി​​​ത പ​​​ഠ​​​ന സ​​​മ്പ്ര​​​ദാ​​​യ​​​ത്തി​​​ൽ സ്വ​​​ത​​​ന്ത്ര ​സോ​​​ഫ്റ്റ് വെ​​​യ​​​ർ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സം​​​രം​​​ഭ​​​മാ​​​ണ് ഹൈ​​​ടെ​​​ക് സ്കൂ​​​ൾ. ഹൈ​​​ടെ​​​ക് സ്കൂ​​​ൾ, സ്കൂ​​​ൾ വി​​​ക്കി, ലി​​​റ്റി​​​ൽ​​​കൈ​​​റ്റ്സ് ഐ​​​ടി ക്ല​​​ബ് എ​​​ന്നി​​​വ​​​യെ​​​ല്ലാം കേ​​​ര​​​ള​​​ത്തി​​​ന് മാ​​​ത്രം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട നേ​​​ട്ട​​​ങ്ങ​​​ളാ​​​ണ്.


ലി​​​റ്റി​​​ൽ കൈ​​​റ്റ്സ് ഐ​​​ടി ക്ല​​​ബു​​​ക​​​ൾ പോ​​​ലു​​​ള്ള സം​​​രം​​​ഭ​​​ങ്ങ​​​ളെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും വ്യ​​​ക്തി​​​ക​​​ളും സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി സ​​​ഹാ​​​യി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.