ന​യ​പ്ര​ഖ്യാ​പ​നം നി​രാ​ശാ​ജ​ന​കം: കെ.​എം. മാ​ണി
ന​യ​പ്ര​ഖ്യാ​പ​നം  നി​രാ​ശാ​ജ​ന​കം:  കെ.​എം. മാ​ണി
Tuesday, January 23, 2018 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​കാ​​​ര്‍​ഷി​​​കോ​​​ല്പ​​​ന്ന​​​ങ്ങ​​​ള്‍​ക്ക​​ഉ ന്യാ​​​യ​​​വി​​​ല ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ത​​​കു​​​ന്ന യാ​​​തൊ​​​രു​​​വി​​​ധ പ്ര​​​ഖ്യാ​​​പ​​​ന​​​വും ഗ​​​വ​​​ര്‍​ണ​​​റു​​​ടെ പ്ര​​​സം​​​ഗ​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​യി​​​ല്ല​​​യെ​​​ന്ന​​​ത് തീ​​​ര്‍​ത്തും നി​​​രാ​​​ശാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്ന് കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് -എം ​​നേ​​താ​​വ് കെ.​​​എം. മാ​​​ണി .

ഉ​​​യ​​​ര്‍​ന്ന സാ​​​ക്ഷ​​​ര​​​ത​​​യും സു​​​സ്ഥി​​​ര​​​വി​​​ക​​​സ​​​ന​​​വും ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ മാ​​​ത്രം നേ​​​ട്ട​​​മാ​​​യി ഉ​​​യ​​​ര്‍​ത്തി​​​ക്കാ​​​ട്ടു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ല. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ അ​​​ടി​​​സ്ഥാ​​​ന പ്ര​​​ശ്ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​വാ​​​ന്‍ പോ​​​ന്ന ക്രീ​​​യാ​​​ത്മ​​​ക നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ന​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​യി​​​ല്ലാ​​​യെ​​​ന്നും മാ​​​ണി പ​​​റ​​​ഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.