മത്സ്യമേഖലയും പണിമുടക്കും
മത്സ്യമേഖലയും പണിമുടക്കും
Tuesday, January 23, 2018 1:31 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി നാ​​​ളെ ന​​​ട​​​ക്കു​​​ന്ന പ​​​ണി​​​മു​​​ട​​​ക്കി​​​ൽ മ​​​ത്സ്യത്തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​ന്നു കേ​​​ര​​​ള മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ഐ​​​ക്യ​​​വേ​​​ദി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ചാ​​​ൾ​​​സ് ജോ​​​ർ​​​ജ് അ​​​റി​​​യി​​​ച്ചു. അ​​​ന്നേ ദി​​​വ​​​സം ഹാ​​​ർ​​​ബ​​​റു​​​ക​​​ൾ നി​​​ശ്ച​​​ല​​​മാ​​​യി​​​രി​​​ക്കും. ബോ​​​ട്ടു​​​ട​​​മ​​​ക​​​ളും ക​​​ച്ച​​​വ​​​ട​​​ക്കാ​​​രും സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്ക് ചേ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.