ഒ.​എ​ഫ്. ജോ​സ് രാ​​​ജ്യ​​​ത്തെ മികച്ച ക​​സ്റ്റം​സ് ഇൻസ്പെക്ടർ
Tuesday, January 23, 2018 10:34 PM IST
തൃ​​​ശൂ​​​ർ: രാ​​​ജ്യ​​​ത്തെ മി​​​ക​​​ച്ച ക​​​സ്റ്റം​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡ് കൊ​​​ച്ചി​​​യി​​​ലെ ക​​​സ്റ്റം​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഒ.​​​എ​​​ഫ്. ജോ​​​സി​​​ന്. പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഏ​​​ക ഓ​​​ഫീ​​​സ​​​റാ​​​ണ്. രാ​​​ജ്യ​​​ത്ത് 17 പേ​​​രെ​​​യാ​​​ണു പു​​​ര​​​സ്കാ​​​ര​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.


അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ക​​​സ്റ്റം​​​സ് ദി​​​ന​​​മാ​​​യ 27 നു ​​​ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ വി​​​ജ്ഞാ​​​ൻ ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി അ​​​രു​​​ണ്‍ ജ​​​യ്റ്റ്‌​​​ലി പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും. തൃ​​​ശൂ​​​ർ കൂ​​​ർ​​​ക്ക​​​ഞ്ചേ​​​രി സ്വ​​​ദേ​​​ശി​​​യും ഒ​​​ല​​​ക്കേ​​​ങ്കി​​​ൽ ഫ്രാ​​​ൻ​​​സി​​​സി​​​ന്‍റെ മ​​​ക​​​നു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.