യു​ഡി​എ​ഫ് വി​ടാ​നു​ള്ള തീ​രു​മാ​നം ഉ​ചി​ത​മ​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി ജ​ന​ത
Tuesday, January 23, 2018 10:44 PM IST
കോ​​​ഴി​​​ക്കോ​​​ട്: യു​​​ഡി​​​എ​​​ഫ് മു​​​ന്ന​​​ണി വി​​​ട്ട് ജെ​​​ഡി​​​യു എ​​​ൽ​​​ഡി​​​എ​​​ഫിലേ​​​ക്ക് ചു​​​വ​​​ട് മാ​​​റു​​​ന്ന തീ​​​രു​​​മാ​​​ന​​​ത്തോ​​​ട് വി​​​യോ​​​ജി​​​പ്പ് പ്ര​​​ക​​​ടി​​​പ്പി​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി ജ​​​ന​​​ത സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി. എം.പി. വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ലെ സോ​​​ഷ്യ​​​ലി​​​സ്റ്റ് ഘ​​​ട​​​കം യു​​​ഡി​​​എ​​​ഫ് മു​​​ന്ന​​​ണി ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ച്ച് എ​​​ൽ​​​ഡി​​​എ​​​ഫി​​​ലേ​​​ക്ക് മാ​​​റാ​​​നു​​​ള്ള രാ​​ഷ്‌​​ട്രീ​​​യ​​​തീ​​​രു​​​മാ​​​നം ഉ​​​ചി​​​ത​​​മ​​​ല്ലെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഷം​​​നാ​​​ദ് കു​​​ട്ടി​​​ക്ക​​​ട വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.


ഇ​​​ന്ത്യ​​​യി​​​ലെ ഇ​​​പ്പോ​​​ഴ​​​ത്തെ രാ​​ഷ്‌​​ട്രീ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​തേ​​​ത​​​ര​​​ത്വം, ജ​​​നാ​​​ധി​​​പ​​​ത്യം, എ​​​ന്നീ ആ​​​ശ​​​യ​​​ങ്ങ​​​ൾ മു​​​ന്നി​​​ൽ നി​​​ർ​​​ത്തി വ​​​ർ​​​ഗീ​​​യ ഫാ​​​സി​​​സ്റ്റ് ശ​​​ക്തി​​​ക​​​ൾ​​​ക്കെ​​​തി​​​രെ പോ​​​രാ​​​ടു​​​ന്ന മ​​​തേ​​​ത​​​ര​​​മു​​​ന്ന​​​ണി​​​യാ​​​യ യു​​​ഡി​​​എ​​​ഫി​​​ന് പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച് 26 ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ജ​​​ന​​​ത​​​യി​​​ലെ ഭൂ​​​രി​​​ഭാ​​​ഗം അം​​​ഗ​​​ങ്ങ​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.