കടൽ ഉ​ത്പ​ന്ന​ങ്ങ​ൾ കൂടുതലായി പു​റ​ത്തി​റ​ക്കും
Tuesday, January 23, 2018 10:52 PM IST
കൊ​​ച്ചി: ക​​ട​​ൽ​ജീ​​വി​​ക​​ളി​​ൽ​നി​​ന്നു കൂ​​ടു​​ത​​ൽ പ്ര​​കൃ​​തി​​ദ​​ത്ത ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ഉ​​ട​​ൻ പു​​റ​​ത്തി​​റ​​ക്കു​​മെ​​ന്നു സി​​എം​​എ​​ഫ്ആ​​ർ​​ഐ ഡ​​യ​​റ​​ക്ട​​ർ ഡോ.​എ. ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ പ​​റ​​ഞ്ഞു. സി​​എം​​എ​​ഫ്ആ​​ർ​​ഐ ന​​ട​​ത്തു​​ന്ന വി​​ന്‍റ​​ർ സ്കൂ​​ളി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​​ദ്ദേ​​ഹം.ക​​ട​​ൽ ബാ​​ക്റ്റീ​​രി​​യ​​ക​​ളി​​ൽ​നി​​ന്നു​​​ള്ള ആ​​ന്‍റി മൈ​​ക്രോ​​ബി​​യ​​ൽ ഉ​​ത്പ​​ന്നം, ക​​ട​​ൽ​​പ്പാ​​യ​​ലി​​ൽ​നി​​ന്നു​​​ള്ള ന്യൂ​​ട്രാ​​സ്യൂ​​ട്ടി​​ക്ക​​ൽ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ എ​​ന്നി​​വ നി​​ർ​​മാ​​ണ ഘ​​ട്ട​​ത്തി​​ന്‍റെ അ​​വ​​സാ​​ന​​ദ​​ിശ​​യി​​ലാ​​ണ്-അദ്ദേഹം പറഞ്ഞു.