കോഴിക്കോട്ടു മൂ​ന്നു​ പേ​ര്‍ അ​റ​സ്റ്റി​ല്‍
കോഴിക്കോട്ടു മൂ​ന്നു​ പേ​ര്‍ അ​റ​സ്റ്റി​ല്‍
Tuesday, January 23, 2018 11:01 PM IST
കോ​​​​​​ഴി​​​​​​ക്കോ​​​​​​ട്: ഇ​​​​​​ട​​​​​​പാ​​​​​​ടു​​​​​​കാ​​​​​​രെ ഭീ​​​​​​തി​​​​​​യി​​​​​​ലാ​​​​​​ഴ്ത്തി​​​​​​യ പ​​​​​​ഞ്ചാ​​​​​​ബ് നാ​​​​​​ഷ​​​​​​ണ​​​​​​ൽ ബാ​​​​​​ങ്ക് എ​​​​​​ടി​​​​​​എം ത​​​​​​ട്ടി​​​​​​പ്പ് കേ​​​​​​സി​​​​​​ല്‍ സൂ​​​​​​ത്ര​​​​​​ധാ​​​​​​ര​​​​​​ന്‍ ഉ​​​​​​ള്‍​പ്പെ​​​​​​ടെ മൂ​​​​​​ന്നു​​​​​​പേ​​​​​​ർ അ​​​​​​റ​​​​​​സ്റ്റി​​​​​​ൽ.

ത​​ട്ടി​​പ്പി​​ന്‍റെ സൂ​​ത്ര​​ധാ​​ര​​ൻ, കാ​​​​​​സ​​​​​​ർ​​​​​​ഗോ​​​​​​ഡ് കാ​​​​​​ഞ്ഞ​​​​​​ങ്ങാ​​​​​​ട് അ​​​​​​ജാ​​​​​​നൂ​​​​​​ര്‍ കൊ​​​​​​ള​​​​​​വ​​​​​​യ​​​​​​ൽ കു​​​​​​റു​​​​​​മ്പ ഭ​​​​​​ഗ​​​​​​വ​​​​​​തി അ​​​​​​മ്പ​​​​​​ല​​​​​​ത്തി​​​​​​ന​​​​​​ടു​​​​​​ത്ത പാ​​​​​​ല​​​​​​യി​​​​​​ല്‍ ക്വാ​​​​​​ര്‍​ട്ടേ​​​​​​ഴ്‌​​​​​​സി​​​​​​നു സ​​​​​​മീ​​​​​​പം അ​​​​​​ബ്ദു​​​​​​റ​​​​​​ഹ്‌​​​​​മാ​​​​​​ന്‍ സ​​​​​​ഫ്‌​​​​​​വാ​​​​​​ന്‍(18), തൃ​​​​​​ക്ക​​​​​​രി​​​​​​പ്പൂ​​​​​​ര്‍ മേ​​​​​​ട്ട​​​​​​മ്മ​​​​​​ല്‍ ജ​​​​​​മ​​​​​​ന്ത് ക്വാ​​​​​​ര്‍​ട്ടേ​​​​​​ഴ്‌​​​​​​സി​​​​​​ല്‍ താ​​​​​​മ​​​​​​സി​​​​​​ക്കു​​​​​​ന്ന അ​​​​​​ബ്ബാ​​​​​​സ് (26), ഫോ​​​​​​ര്‍​ട്ട് കൊ​​​​​​ച്ചി സി.​​​​​​പി. തോ​​​​​​ട് സ്വ​​​​​​ദേ​​​​​​ശി​​​​​​യും ഇ​​​​​​പ്പോ​​​​​​ള്‍ കൊ​​​​​​ള​​​​​​ത്ത​​​​​​റ ക​​​​​​ണ്ണാ​​​​​​ട്ടി​​​​​​ക്കു​​​​​​ള​​​​​​ത്ത് താ​​​​​​മ​​​​​​സ​​​​​​ക്കാ​​​​​​ര​​​​​​നു​​​​​​മാ​​​​​​യ എം.​​​​​​ഇ. ഷാ​​​​​​ജ​​​​​​ഹാ​​​​​​ന്‍ (43) എ​​​​​​ന്നി​​​​​​വ​​​​​​രാ​​​​​​ണു പി​​​​​​ടി​​​​​​യി​​​​​​ലാ​​​​​​യ​​​​​​ത്. പ്ര​​​​​​തി​​​​​​ക​​​​​​ളെ കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ല്‍ ഹാ​​​​​​ജ​​​​​​രാ​​​​​​ക്കി റി​​​​​​മാ​​​​​​ൻ​​​​​​ഡ് ചെ​​​​​​യ്തു. കാ​​​​​​സ​​​​​​ര്‍​ഗോ​​​​​​ഡ്നി​​ന്നാ​​​​​​ണ് മൂ​​​​​​ന്നു​​​​​​പേ​​​​​​രെ​​യും പി​​​​​​ടി​​​​​​കൂ​​ടി​​​​​​യ​​​​​​ത്.


കൂ​​​​​​ട്ടു​​​​​​പ്ര​​​​​​തി​​​​​​ക​​​​​​ളാ​​​​​​യ കാ​​​​​​സ​​​​​​ര്‍​ഗോ​​​​​​ഡ് കു​​​​​​ട്‌​​​​​​ലു രാം​​​​​​ദാ​​​​​​സ് ന​​​​​​ഗ​​​​​​ർ ബി​​​​​​ലാ​​​​​​ല്‍​ബാ​​​​​​ഗ് ഹൗ​​​​​​സി​​​​​​ല്‍ മു​​​​​​ഹ​​​​​​മ്മ​​​​​​ദ് ബി​​​​​​ലാ​​​​​​ല്‍ എ​​​​​​ന്ന ബി​​​​​​ല്ലു(28), കാ​​​​​​സ​​​​​​ര്‍​ഗോ​​​​​​ഡ് പാ​​​​​​റ​​​​​​ക്കെ​​​​​​ട്ട് കെ.​​​​​​എ​​​​​​സ്.​ അ​​​​​​ബ്ദു​​​​​​ള്ള റോ​​​​​​ഡി​​​​​​ല്‍ താ​​​​​​മ​​​​​​സി​​​​​​ക്കു​​​​​​ന്ന ചാ​​​​​​ത്തം​​​​​​കു​​​​​​ഴി റ​​​​​​മീ​​​​​​സ് (33) കാ​​​​​​സ​​​​​​ർ​​​​​​ഗോ​​​​​​ഡ് വി​​​​​​ദ്യാ​​​​​​ന​​​​​​ഗ​​​​​​ര്‍ പോ​​​​​​ലീ​​​​​​സ് സ്‌​​​​​​റ്റേ​​​​​​ഷ​​​​​​നു സ​​​​​​മീ​​​​​​പം മാ​​​​​​ധു​​​​​​ര്‍ അ​​​​​​മ്പ​​​​​​ല​​​​​​ത്തി​​​​​​നു അ​​​​​​ടു​​​​​​ത്താ​​​​​​യി താ​​​​​​മ​​​​​​സി​​​​​​ക്കു​​​​​​ന്ന ജു​​​​​​നൈ​​​​​​ദ് എ​​​​​​ന്നി​​​​​​വ​​​​​​രെയാ​​​​​​ണ് ഇ​​​​​​നി പി​​​​​​ടി​​​​​​കി​​ട്ടാ​​​​​​നു​​​​​​ള്ള​​​​​​ത്. ത​​​​​​ട്ടി​​​​​​പ്പ് പു​​​​​​റ​​​​​​ത്താ​​​​​​യ ദി​​​​​​വ​​​​​​സം ത​​​​​​ന്നെ എ​​​​​​ടി​​​​​​എം കൗ​​​​​​ണ്ട​​​​​​റി​​​​​​ല്‍ നി​​​​​​ന്നു പ്ര​​​​​​തി​​​​​​ക​​​​​​ളി​​​​​​ല്‍ ര​​​​​​ണ്ടു​​​​​​പേ​​​​​​രു​​​​​​ടെ സി​​​​​സി​​​​​ടി​​​​​വി ചി​​​​​​ത്ര​​​​​​ങ്ങ​​​​​​ള്‍ പോ​​ലീ​​സി​​നു ല​​ഭി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.